അന്താരാഷ്ട്ര സഹകരണദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച കോട്ടയത്ത് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. സഹകരണത്തിലൂടെ നല്ലനാളയെ സൃഷ്ടിക്കുക എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. ഇത് യാഥാർഥ്യമാക്കുന്നതിനാണ് ദിനാചരണമെന്ന് സംസ്ഥാന സഹകരണയൂണിയൻ മാനേജിങ് കമ്മിറ്റി അംഗം കെ.എം. രാധാകൃഷ്ണൻഎന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. ഇത് യാഥാർഥ്യമാക്കുന്നതിനാണ് ദിനാചരണമെന്ന് സംസ്ഥാന സഹകരണയൂണിയൻ മാനേജിങ് കമ്മിറ്റി അംഗം കെ.എം. രാധാകൃഷ്ണൻപത്രസമ്മേളനത്തിൽ അറിയിച്ചു.ശനിയാഴ്ച 11-ന് മാമ്മൻ മാപ്പിള സ്‌മാരക ഹാളിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനാകും.സഹകരണവകുപ്പ് ജോ. രജിസ്ട്രാർ കെ.വി.സുധീർ, അസി.രജിസ്ട്രാർ കെ.പി. ഉണ്ണികൃഷ്ണൻ, കാപ്കോസ് സെക്രട്ടറി കെ.ജെ. അനിൽകുമാർ എന്നിവരും പത്രസമ്മേളനത്തിൽപങ്കെടുത്തു.