അധ്യാപക ഒഴിവ്‌.

കോട്ടയം : ബി.സി.എം. കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗസ്റ്റ്‌ അധ്യാപകഒഴിവുണ്ട്‌. ഉദ്യോഗാർഥികൾ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുമായി 31-ന് കോളേജിൽഎത്തണം.ഫോൺ-0481 2562171.

ചിങ്ങവനം : ചിങ്ങവനം എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ്, മലയാളം (ജൂനിയർ), ഹിന്ദി (ജൂനിയർ), മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി 
(ജൂനിയർ), ബോട്ടണി (ജൂനിയർ) എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ ആവശ്യമുണ്ട്. സർക്കാർ നിർദേശിച്ചിട്ടുള്ള യോഗ്യതകളുള്ള ഉദ്യോഗാർഥികൾ 
അസൽ സർട്ടിഫിക്കറ്റുകളുമായി 30-ന് രാവിലെ പത്തിന് അഭിമുഖത്തിനായി എത്തണം.


Verified by MonsterInsights