ഭാരത് ഗ്യാസ് ആധാർ മാസ്റ്ററിങ് സ്മാർട്ട് ഫോൺ ഉണ്ടങ്കിൽ ഇപ്പോൾ തന്നെ നിങ്ങൾക്കു വീട്ടിലിരുന്ന്‌ലളിതമായി ചെയ്യാം.

ഭാരത് ഗ്യാസ് ആധാർ മാസ്റ്ററിങ് സ്മാർട്ട് ഫോൺ ഉണ്ടങ്കിൽ ഇപ്പോൾ തന്നെ നിങ്ങൾക്കും വീട്ടിലിരുന്ന്‌
ലളിതമായ രീതിയിൽ ചെയ്യാവുന്നതാണ് . കസ്റ്റമേഴ്‌സിന്റെ സൗകര്യ പ്രകാരമാണ് ഇപ്രകാരം, ക്രമീകരണം നിലവിൽ വന്നത് .
ചെയ്യണ്ടത് ഇതുമാത്രം .

 .play store   ആപ്പിൽ  നിന്ന് Hello  BPCL   app  download  ചെയ്യുക 

   

 . നിങ്ങളുടെ  ഗ്യാസ്  കണക്ഷൻ   കൊടുത്തിരിക്കുന്ന  രജിസ്റ്റേർഡ്  നമ്പർ എന്റർ   ചെയ്ത് വരുന്ന  OTP  ടൈപ്  ചെയ്യുക .

 ശേഷം  

. നിങ്ങൾക്   സ്വത്തമായി  ഒരു  pin  നമ്പർ  സെറ്റ്  ചെയ്യാവുന്നതാണ് .

 . Hello BPCL ആപ്പിൽ   പ്രേവശിച്ചു കഴിഞ്ഞാൽ   ഭാരത്  ഗ്യാസ്  സെലക്ട്  ചെയ്ത്  complete  ekyc  സെലക്ട്  ചെയ്യുക 

. നൽകിയിരിക്കുന്ന   ലിങ്കിൽ നിന്നും  Adhar  face rd  ഡൗൺലോഡ്  ചെയ്യുക .

 ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ അടുത്തുള്ള ഏജൻസിയെ കോൺടാക്ട്
ചെയ്യാവുന്നതാണ് .
ഏത്രയും വേഗം നിങ്ങളുടെ ആധാർ മാസ്റ്ററിങ് കംപ്ലീറ്റ് ആയി എന്ന് ഓരോ കസ്റ്റമേറും
ഉറപ്പുവരുത്തേണ്ടതാണ്

Verified by MonsterInsights