ചൂടുകാലത്ത് ചര്‍മം സംരക്ഷിക്കാം ; കഴിക്കേണ്ടത് ഇതൊക്കെ.

ചൂടുകാലത്ത് ചര്‍മത്തിന്റെ ആരോഗ്യം സംരംക്ഷിക്കേണ്ടത് പ്രധാനപ്പെട്ടൊരു കാര്യമാണ്. ചര്‍മത്തിന്റെ ആരോഗ്യത്തിനായി പഴങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്..വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ശരീരത്തിന് അത്യാവശ്യമാണ്. ചര്‍മത്തിന്റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ അറിഞ്ഞിരിക്കാം.ചൂടുകാലത്ത് ശരീരത്തില്‍ നിന്നും ജലാംശം കൂടുതലായി നഷ്ടപ്പെടും. തണ്ണിമത്തനില്‍ ഭൂരിഭാരം വെള്ളമാണ് അടങ്ങിയിരിക്കുന്നത്.സിതണ്ണിമത്തന്‍ കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനൊപ്പം ചര്‍മത്തിന്റെ ആരോഗ്യത്തെയും സംരക്ഷിക്കും..പപ്പായ കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിന് വളരെയേറെ ഗുണങ്ങളുള്ള ഒന്നാണ്. വിറ്റാമിനുകളായ എ, സി, ഇ എന്നിവയുടെ നല്ല സ്രോതസുകൂടിയാണ്. ഇവ ചര്‍മത്തിന്റെ ആരോഗ്യത്തിന് വളരെയേറെ ഗുണങ്ങളുള്ള ഒന്നാണ്. വിറ്റാമിനുകളായ എ, സി, ഇ എന്നിവയുടെ നല്ല സ്രോതസുകൂടിയാണ്. ഇവ ചര്‍മത്തിന്റെ ആരോഗ്യത്തിന്‌ വളരെ ഗുണംചെയ്യും.ഓറഞ്ച് കഴിക്കുന്നതും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയാണ് ഇതിന് സഹായിക്കുന്നത്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും. വിറ്റാമിന്‍ സി, ഇ തുടങ്ങിയവ അടങ്ങിയ കിവി കഴിക്കുന്നതും ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ചുളിവുകളെ തടയാനും സഹായിക്കും.ബെറിപ്പഴങ്ങളും ഡയറ്റില്‍ പതിവാക്കാം. ബ്ലൂബെറി, സ്‌ട്രോബെറി, ബ്ലാക്ക്‌ബെറി, റാസ്‌ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്ന്റുകള്‍ എന്നിവ ചര്‍മത്തിന്റെ ആരോഗ്യം നല്ലതാക്കും.മാമ്പഴം കഴിക്കുന്നത് തിളക്കമുള്ള ചര്‍മം പ്രദാനം ചെയ്യും. ഇതില്‍ വിറ്റാമിനുകളായ എ,സി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും ചര്‍മം തിളങ്ങാന്‍ സഹായിക്കും.മാതളത്തിലെ ആന്റി ഓക്‌സിഡന്റുകളും ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പൈനാപ്പിളില്‍ അടങ്ങിയ വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും ചര്‍മം തിളങ്ങാന്‍ സഹായിക്കും.മാതളത്തിലെ ആന്റി ഓക്‌സിഡന്റുകളും ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പൈനാപ്പി

ളില്‍ അടങ്ങിയ വിറ്റാമിന്‍ സി ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഇത് ദഹനത്തിന് ഏറെ ഗുണം ചെയ്യും.Verified by MonsterInsights