ധനകാര്യ വകുപ്പിൽ പ്രോഗ്രാമർ ഒഴിവ്.

തിരുവനന്തപുരം ധനകാര്യ വകുപ്പിലെ പ്രോഗ്രാമർ ഒഴിവിൽ ഒരു വർഷ കരാർ നിയമനം. യോഗ്യത: ബിഇ/ബിടെക്, എംസിഎ അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ഐടി/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എംഎസ്‌സി. 3വർഷ പരിചയം. ശമ്പളം: 40,000–50,000. ജൂലൈ 20 നകം അപേക്ഷിക്കണം. വിലാസം: പ്രിൻസിപ്പൽ സെക്രട്ടറി, ധനകാര്യ (ഐടിഐ സോഫ്റ്റ്‌വെയർ) വിഭാഗം, വന്ദനം, ഉപ്പളം റോഡ്, തിരുവനന്തപുരം.

 

Verified by MonsterInsights