ഡ്രൈവിങ് ൈലസന്‍സ് െടസ്റ്റില്‍ ഇളവുകള്‍ വരുത്തി ഉത്തരവ് പുറത്ത്.
ഡ്രൈവിങ് ൈലസന്‍സ് െടസ്റ്റില്‍ ഇളവുകള്‍ വരുത്തി ഉത്തരവ് പുറത്ത്. ഇതുപ്രകാരം ഒരു എംവിഐഉള്ള കേന്ദ്രത്തില്‍ ദിവസം 40 ടെസ്റ്റും രണ്ട് എംവിഐ ഉള്ളയിടത്ത് 80 ടെസ്റ്റും നടത്താം.ടെസ്റ്റിന് ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ കാലവധി 18 വര്‍ഷമായി ഉയര്‍ത്തി.