ഇലക്ട്രിക് പവറിലെ കുതിപ്പിന് കെ.എസ്.ആര്‍.ടി.സി.

കെ.എസ്.ആര്‍.ടി.സി. വാങ്ങിയ ആദ്യബാച്ച് വൈദ്യുതബസുകള്‍ ബുധനാഴ്ചയ്ക്കുള്ളില്‍ തലസ്ഥാനത്തെത്തും. കിഫ്ബി ഫണ്ടില്‍ വാങ്ങുന്ന 50 ബസുകളിലെ അഞ്ചെണ്ണമാണ് ഹരിയാണയില്‍നിന്നു ട്രെയിലറുകളില്‍ കയറ്റി അയച്ചിട്ടുള്ളത്. ഇവ തിങ്കളാഴ്ച എത്തേണ്ടതായിരുന്നു. അഗ്‌നിപഥ് പ്രതിഷേധങ്ങളെത്തുടര്‍ന്നാണ് യാത്ര വൈകിയത്.

Verified by MonsterInsights