എറണാകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഫിസിക്സ് തസ്തികയിലേയ്ക്ക് താല്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് ജൂണ്‍ 7ന ് മോഡല്‍ എഞ്ചീനിയറിംഗ് കോളേജില്‍ രാവിലെ 10 ന്് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി(അസലും, പകര്‍പ്പം) ഹാജരാകണം. വിശദവിവരങ്ങള്‍ കോളേജ് വെബ്സൈറ്റില്‍ ലഭ്യമാണ് (WWW.mer.ac.in).