ഇലത്തി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ എനർജി സ്വരാജ് ക്ലബ്ബിന്റെ ഉദ്ഘാടനം ലെഫ്.ഡോ.സുഭാഷ് T.D ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു. വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. അനൂപ് കെ.ജെ, ഡയറക്ടർ റിട്ട. വിംഗ് കമാൻഡർ . ശ്രീ. പ്രമോദ് നായർ, രജിസ്ട്രാർ പ്രൊഫ. സുബിൻ പി.സ് വിസാറ്റ് ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ. ഫെഡ് മാത്യു, പി.ആർ. ഓ ഷാജി ആറ്റുപുറം,, രജിസ്ട്രാർ പ്രൊഫ. സുബിൻ പി. എസ്, ഡയറക്ടർ വിങ് കമാൻഡർ, പ്രമോദ് നായർ ഡീൻ. പ്രൊഫ. ബിന്ദു ഏലിയാസ് പ്രൊഫ ഷീജാ ഭാസ്കർ, പ്രൊഫ ഷീനാ ഭാസക്കർ എന്നിവർ സമീപം.