ഡാറ്റാ എന്‍ട്രി ഒഴിവ്.

പ്രധാനമന്ത്രി മാതൃവന്ദന യോജന പദ്ധതിയുടെ അപേക്ഷകള്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിനായി ഡാറ്റാ എന്‍ട്രിയുമായി ബന്ധപ്പെട്ട ഏതെങ്കിലും കോഴ്‌സ് പൂര്‍ത്തിയാക്കിയ പ്രവൃത്തി പരിചയം ഉള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കാസര്‍കോട് ഐസിഡിഎസ് പരിധിയില്‍ താമസിക്കുന്നവരാവണം.  ഡാറ്റാ എന്‍ട്രി ചെയ്യുന്ന ഒരു ഫോമിന് 10 രൂപ വീതം ലഭിക്കും.  കൂടിക്കാഴ്ച  ജൂണ്‍ 15ന് രാവിലെ 11ന് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ ഉള്ള ശിശു വികസന പദ്ധതി കാര്യാലയത്തില്‍.
 

http://www.globalbrightacademy.com/about.php
Verified by MonsterInsights