KPSC- കാർഷിക ഗ്രാമ വികസന ബാങ്ക് റിക്രൂട്ട്മെന്റ് 2023 – 66,000/- രൂപ ശമ്പളം || ഓൺലൈനിൽ അപേക്ഷിക്കുക : കേരള പബ്ലിക് പബ്ലിക് സർവീസ് കമ്മീഷൻ (KPSC)- കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ലിമിറ്റഡിലേക്ക് കൃഷി ഓഫീസർ എന്ന തസ്തികയിലേക്ക് നിയമിക്കുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ വഴി അപേക്ഷകൾ സ്വീകരിക്കുന്നു. 18 ഒഴിവുകളാണ് നിലവിലുള്ളത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 31.05.2023 ആണ്. അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ KPSC യുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിനു ശേഷം പ്രസ്തുത തസ്തികയുടെ കൂടെ ഉള്ള അപ്ലൈ ബട്ടൺ മാത്രം ക്ലിക്ക് ചെയ്തു കൊണ്ടാണ് അപേക്ഷിക്കേണ്ടത്.

ബോർഡിന്റെ പേര് ; കേരള പബ്ലിക് പബ്ലിക് സർവീസ്
കമ്മീഷൻ
സ്ഥാപനത്തിന്റെ പേര് ; കേരള സംസ്ഥാന സഹകരണ കാർഷിക
ഗ്രാമ വികസന ബാങ്ക്
തസ്തികയുടെ പേര് ; കൃഷി ഓഫീസർ
വിദ്യാഭ്യാസ യോഗ്യത ; അഗ്രികൾച്ചറൽ അല്ലെങ്കിൽ
ഹോർട്ടികൾച്ചറൽ ബിരുദം
ശമ്പളം ; Rs.20480/- – Rs.66905/-
പ്രായ പരിധി ; 18-50 വയസ്സ്
ഒഴിവുകളുടെ എണ്ണം ; 18
തിരഞ്ഞെടുപ്പ് രീതി ; നേരിട്ടുള്ള നിയമനം
അപേക്ഷിക്കേണ്ട രീതി ; ഓൺലൈൻ
അവസാന തീയതി ; 31.05.2023 ബുധനാഴ്ച അർദ്ധരാത്രി 12 വരെ
