മെഗാ മില്യൺസ്: ലോകത്തിലെ ഏറ്റവും വലിയ ജാക്ക്പോട്ട് ഇന്ത്യയിൽ നിന്നും കളിക്കാം

ജാക്ക്പോട്ട് അടിക്കാൻ ആ​ഗ്രഹമില്ലാത്തവരുണ്ടോ? കുബേരനാകാനുള്ള നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കാം, യുണൈറ്റഡ് സ്റ്റേറ്റ്സ് മില്യൺസ് ജാക്ക്പോട്ടിലൂടെ.എവിടെ നിന്നും എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ലക്കിഡ്രോയുടെ ഭാ​ഗമാകാം. യഥാർഥ മെ​ഗാ മില്യൺസ് ടിക്കറ്റുകൾ ഓൺലൈനിൽ വാങ്ങാം. സുരക്ഷിതമായി ടിക്കറ്റ് വാങ്ങാൻ LottoSmile.in സന്ദർശിക്കാം. ഈ ഓൺലൈൻ ലോട്ടറിയുടെ ഔദ്യോ​ഗിക ടിക്കറ്റ് സർവീസാണ് ലോട്ടോസ്മൈൽ.

LottoSmile.in വെബ്സൈറ്റ് സന്ദർശിക്കുക. Mega Millions പേജിലേക്ക് പോകുക. നിങ്ങളുടെ ലക്കി നമ്പറുകൾ തെരഞ്ഞെടുക്കാം. 5 പ്രധാന നമ്പറുകളും ഒരു അധിക നമ്പറും ചേരുന്നതാണ് ലോട്ടറി ലക്കി നമ്പർ.

2. സ്ക്രീനിന്റെ ഏറ്റവും താഴെയുള്ള PLAY ബട്ടൺ ക്ലിക്ക് ചെയ്യുക.

3. നിങ്ങൾക്ക് താൽപര്യമുള്ള പേയ്മെന്റ് മെത്തേഡ് തെരഞ്ഞെടുത്ത് ഡ്രോയിൽ പങ്കെടുത്തതിനുള്ള പണം നൽകാം.

ഇത്രയേ നിങ്ങൾ ചെയ്യേണ്ടതുള്ളൂ. ഇടപാട് പൂർത്തിയായിക്കഴിഞ്ഞാൽ അമേരിക്കയിലുള്ള ലോട്ടോസ്മൈൽ പ്രതിനിധി നിങ്ങളുടെ പേരിൽ മെ​ഗാ മില്യൺസ് ടിക്കറ്റ് എടുക്കും. ലോട്ടറി ഫലത്തിന് മുൻപ് നിങ്ങളുടെ പേഴ്സണൽ അക്കൗണ്ടിലേക്ക് ടിക്കറ്റ് മാറ്റുകയും ചെയ്യും

Verified by MonsterInsights