മാര്‍ ആഗസ്തീനോസ് കോളേജ് കമ്പൂട്ടര് സ്റ്റുഡന്റ്സ് അസോസിയേഷന് ഉദ്ഘാടനം ഐ.ഐ.ഐ.റ്റി. കോട്ടയം സൈബര്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് എച്ച്.ഒ.ഡി. ഡോ. പഞ്ചമി വി. നിര്‍വ്വഹിക്കുന്നു. പ്രകാശ് ജോസഫ്, സുനില്‍ കെ. ജോസഫ്, റോണ്‍ ജോസഫ്, റവ. ഡോ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് ഞാറക്കുന്നേല്‍, ഡോ. ജോയി ജേക്കബ്, അര്‍ച്ചന എം., സോണി ഇ.എസ്. തുടങ്ങിയവര്‍ സമീപം