സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഉപഭോക്താക്കളോട് ഉപയോഗം കുറക്കാൻ ആവർത്തിച്ച് അഭ്യർഥിച
കെ.എസ്.ഇ.ബി. ഒരോ ഉപഭോക്താവും പ്രതിദിനം ഉപയോഗിക്കുന്ന
ഒരു ബൾബ് ഓഫ് ചെയ്താൽ സംസ്ഥാനത്താകെ 125 മെഗാവാട്ട് വൈദ്യുതി ലാഭിക്കാമെന്നാണ് കണക്കുകൾ നിരത്തിയുള്ള അഭ്യഥനയിൽ പറയുന്നത്.
കെ.എസ്.ഇ.ബിക്ക് ഒന്നേകാല്‍ കോടി ഉപഭോക്താക്കളുണ്ട്.
അതില്‍ ഓരോരുത്തരും 10 വാട്ട്സിന്‍റെ ഒരു എൽ.ഇ.ഡി ബൾബ് ഓഫ് ചെയ്താൽ 125 മെഗാവാട്ട് വൈദ്യുതി ലാഭിക്കാനാവും. 10 വാട്സിന്റെ രണ്ട് എല്‍.ഇ.ഡി ബള്‍ബോ 20 വാട്സിന്റെ ഒരു എല്‍.ഇ.ഡി ട്യൂബോ ഓഫാക്കിയാല്‍ 250 മെഗാവാട്ട് വൈദ്യുതി ലാഭിക്കാം.
ഓരോ ഉപഭോക്താവും 50 വാട്സ് വൈദ്യുതി ഓഫ് ചെയ്താല്‍ കേരള
ഗ്രിഡിന് 625 മെഗാവാട്ട് വൈദ്യുതി ലാഭിക്കാം. വൈകുന്നേരം ആറുമുതൽ രാത്രി 12 വരെ ഇങ്ങനെ ചെയ്യുമ്പോള്‍ പീക്ക് ഡിമാന്