ഒറ്റ ചാർജില്‍ 1200 കി.മീ.; വില 3.47 ലക്ഷം; എതിരാളികളുടെ നെഞ്ചിടിപ്പേറ്റി ബെസ്റ്റ്യൂൺ ഷിയോമ വരുന്നു
ഈ വർഷം ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനത്തിന് കമ്പനി വഴിയൊരുക്കിയേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. ടാറ്റ ടിയാഗോ ഇവി, എംജി കോമറ്റ് ഇവി എന്നിവയുമായിട്ടായിരിക്കും ബെസ്റ്റ്യൂൺ ഷയോമ മത്സരിക്കുക