Present needful information sharing
ഗുവാഹത്തി ആസ്ഥാനമായ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ കായികതാരങ്ങൾക്ക് അവസരം. വെയ്റ്റ്ലിഫ്റ്റിങ്, ബോക്സിങ്, സൈക്ലിങ്, ഗോൾഫ്, അത്‌ലറ്റിക്സ്, ആർച്ചറി, ബാസ്ക്കറ്റ്ബോൾ, ക്രിക്കറ്റ്, ടേബിൾ ടെന്നീസ്, വോളിബോൾ, ബാഡ്മിന്റൻ, ഫുട്ബോൾ, ലോൺ ടെന്നിസ് തുടങ്ങിയ കായിക ഇനങ്ങളിലായി 56 ഒഴിവ്. ഡിസംബർ 10 വരെ ഒാൺലൈനായി അപേക്ഷിക്കാം.
യോഗ്യത
പത്ത്/ഐടിഐ/പ്ലസ് ടു/ബിരുദം.
പ്രായം
18-25.
സ്പോർട്സ് യോഗ്യതകൾക്കും മറ്റു വിശദാംശങ്ങൾക്കും:
www.nfr.indianrailways.gov.in