പോണ്‍സ് ബ്രൂക്ക്‌സ്; 70 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന വാല്‍നക്ഷത്രം……
70 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന വാല്‍നക്ഷത്രമാണ് 12 പി അഥവാ പോണ്‍സ് ബ്രൂക്ക്‌സ്. ഡെവിള്‍ വാല്‍നക്ഷത്രം എന്നുകൂടെഇതിന് വിളിപ്പേരുണ്ട്. ഈ വരുന്ന ജൂണില്‍ ഡെവിള്‍ വാല്‍നക്ഷത്രം സൗരയൂഥത്തില്‍ പ്രത്യക്ഷപ്പെടുമെന്നുംസ്വര്ഗീയ കാഴ്ചയായിരിക്കും ഉണ്ടാകാന്പോകുന്നതെന്നുമാണ് ഗവേഷകര്‍ പറയുന്നത്.