റിസർവ് ബാങ്ക് നോട്ട് പിൻവലിച്ചതിനാൽ രണ്ടായിരത്തിന്റെ നോട്ട് സ്വീകരിക്കേണ്ടെന്ന നിലപാടിലായിരുന്നു ട്രഷറി വകുപ്പ് ആദ്യം. നോട്ടുകൾ സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാൻ റിസർവ് ബാങ്ക് അവസരം നൽകിയിട്ടുണ്ട്.
രണ്ടായിരത്തിന്റെ നോട്ടുകൾ സ്വീകരിക്കാൻ എല്ലാ യൂണിറ്റുകൾക്കും നിർദേശം നൽകിയതായി കെ.എസ്.ആർ.ടി.സി. മാനേജ്‌മെന്റ് അറിയിച്ചു. ഇക്കര്യത്തിൽ പരാതി ഉയർന്നാൽ കർശനനടപടിയുണ്ടാവും.