2002 ജൂലൈ 6ന് പിതാവ് ധീരുഭായ് അംബാനിയുടെ വിയോഗത്തെ തുടര്‍ന്നാണ് മുകേഷ് അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടറുടെ പദവിയിലെത്തുന്നത്.
2022ൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ തലപ്പത്ത് അദ്ദേഹം രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കി. ഈ കാലയളവില്‍ കമ്പനിയുടെ വരുമാനം, ലാഭം, അറ്റമൂല്യം, ആസ്തികൾ, വിപണി മൂലധനം എന്നിവയിലുടനീളം ശക്തവും സ്ഥിരവുമായ വളർച്ച കൈവരിച്ചു.