വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ സ്പോട്ട് അഡ്മിഷൻ തുടങ്ങി. ബിബിഎ (ലോജിസ്റ്റിക്ട്സ്), ബികോം ( ടാക്സഷൻ ), ബികോം ( കമ്പ്യൂട്ടർ അപ്ലിക്കേഷൻ ) എന്നീ പ്രോഗ്രാമുകളിലെ ലാപ്സ്ഡ് സീറ്റുകളിലേക്കാണ് അഡ്മിഷൻ നടക്കുന്നത്. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇനി പറയുന്ന നമ്പറൽ വിളിക്കുക. മൊബൈൽ :- 9447650354
വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ സ്പോട്ട് അഡ്മിഷൻ തുടങ്ങി. മൂന്നാംഘട്ട ഗവർമെന്റ് അലോട്ട്മെന്റിനുശേഷം വരുന്ന ലാപ്സ്ഡ് സീറ്റുകളിലേക്കാണ് അഡ്മിഷൻ നടക്കുന്നത്. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇനി പറയുന്ന നമ്പറുകളിൽ വിളിക്കുക. മൊബൈൽ :- 8330031888 , 833003888.