വിവിധ രാശികളില്‍ ജനിച്ചവരുടെ 2022 ഡിസംബര്‍ 13ലെ സാമ്പത്തിക ഫലം അറിയാം.

ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സുകളില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. ബിസിനസ്സില്‍ നിന്ന് ലാഭം കിട്ടാന്‍ സാധ്യതയുള്ള ദിവസം. കണക്കുകളില്‍ സുതാര്യത കാത്തുസൂക്ഷിക്കണം. പരിഹാരം: ഗായത്രി മന്ത്രം 108 തവണ ജപിക്കുക.

 
 

സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചില പദ്ധതികള്‍ നടപ്പാക്കാന്‍ പറ്റിയ ദിവസം. പുതിയ സംരംഭങ്ങള്‍ തുടങ്ങാനും ഉചിതമായ ദിവസം. ഓഫീസിലെ മറ്റുള്ളവരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതകള്‍ കാണുന്നു. പരിഹാരം: അംഗവൈകല്യം ബാധിച്ച വ്യക്തികളെ ശുശ്രൂഷിക്കുക.

കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് പങ്കാളികളോട് നല്ലരീതിയില്‍ പെരുമാറി മുന്നോട്ട് പോകുക. ബിസിനസ്സ് പങ്കാളികളുമായുള്ള ബന്ധം പ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്. വലിയ കരാറുകള്‍ ബിസിനസ്സില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ ബന്ധങ്ങളെ ശക്തമാക്കി വെയ്ക്കുക. റിസ്‌ക് ഉള്ള കാര്യങ്ങള്‍ ഈ ദിവസം ചെയ്യാതിരിക്കുക. പരിഹാരം: അരിപ്പൊടിയും പഞ്ചസാരയും ചേര്‍ത്ത മിശ്രിതം ഉറുമ്പുകള്‍ക്ക് നല്‍കുക.

അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ അഡ്വാന്‍സ് ടെക്‌നോളജിയുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും. പുതിയ യന്ത്രസാമഗ്രികളോ പുതിയ സാങ്കേതിക വിദ്യയോ ഉപയോഗിക്കുന്നതില്‍ വിജയമുണ്ടാകും. ഈ സമയത്ത് പുതിയ നേട്ടം കൈവരിക്കാനാകും പരിഹാരം: മീനൂട്ട് നടത്തുക.

koottan villa

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights