വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്ടിട്യൂഷനിൽ “സൂപ്പർ ചാറ്റ് വിത്ത് സൂപ്പർ മൈൻഡ്സ്”- ബിൽഡിംഗ് ഫ്യുചർ റെഡി എഞ്ചിനീയേഴ്‌സ് എന്ന വിഷയത്തിൽ സെമിനാർ നടന്നു.
പ്ലേസ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നടന്ന സെമിനാർ സൂപ്പർചാറ്റ് സി.ഇ.ഒ. ശ്രീ. ക്രിസ് ഫിലിപ്പോസ്
ഉദ്ഘാടനം ചെയ്തു. വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്ടിട്യൂഷൻസ് അഡ്വൈസർ ഡോ. എബ്രഹാം ചെട്ടിശ്ശേരി , വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്ടിട്യൂഷൻസ് ഓപ്പറേഷൻസ് മാനേജർ ഫാദർ മോഹൻ ജോസഫ്, വിസാറ്റ് എഞ്ചിനീയറിംഗ് പബ്ലിക് റിലേഷൻ ഓഫീസർ ശ്രീ ഷാജി ആറ്റുപുറം, വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്ടിട്യൂഷൻസ് പ്ലേസ്‌മെന്റ് ഓഫീസർ പ്രൊഫ. സാം ടി മാത്യു, ഐ. ക്യു. എ. സി. കോർഡിനേറ്റർ അസി. പ്രൊഫ. ദിവ്യ നായർ മുതലായവർ ചടങ്ങിൽ പങ്കെടുത്തു. ഉൽഘാടനത്തെ തുടർന്ന് ശ്രീ. ക്രിസ് ഫിലിപ്പോസിന്റെ നേതൃത്വത്തിൽ സെമിനാർ നടന്നു.
