Present needful information sharing
വിസാറ്റ് എൻജിനീയറിങ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഗമം ‘RendezVOS 2k22’ ഡിസംബർ 23ആം തീയതി രാവിലെ 10 മണിക്ക് നടക്കും. എല്ലാ ഡിപ്പാർട്ട്മെന്റിലെയും ആദ്യ ബാച്ച് മുതലുള്ള വിദ്യാർഥികളുടെ കൂടിച്ചേരൽ ആണ് കോളേജ് ക്യാമ്പസിൽ വച്ച് നടക്കുന്നത്.Ph:8547362677