വനിതാ പോളിടെക്‌നിക് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ശിലാസ്ഥാപനം രണ്ടിന്

തിരുവനന്തപുരം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ പുതുതായി പണികഴിപ്പിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം സെപ്റ്റംബർ രണ്ടിന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതിവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി
അദ്ധ്യക്ഷതവഹിക്കും. നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ എസ് മുഖ്യാതിഥിയാകും. പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനീയർ എൽ ബീന, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ബൈജുഭായി ടി പി, പ്രിൻസിപ്പൽ സിനിമോൾ കെ ജി തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്‌സ്. 2994/2021

അടിയന്തര ഘട്ടങ്ങളിൽ സഹായമാവാൻ ബീയിങ് ഗുഡ് ആപ്;

അടിയന്തര ഘട്ടങ്ങളിൽ സാങ്കേതികവിദ്യ പരമാവധി ഉപയോഗിച്ചുകൊണ്ട് ആളുകളെ പരസ്പരം ബന്ധിപ്പിക്കാനും കാര്യനിർവഹണം സാധ്യമാക്കാനും ബീയിങ്ഗുഡ് എന്ന ആപ്പ് വികസിപ്പിച്ച് ലക്ഷദ്വീപ് സ്വദേശിയായ ഷാഹുൽ ഹമീദ്. ഒരു മനുഷ്യൻ വിശന്നിരിക്കുന്നു എന്നറിഞ്ഞാൽ നമ്മൾ അവർക്ക് ഭക്ഷണം എത്തിക്കാൻ മാത്രം ആയിരിക്കും ചിന്തിക്കുക. എന്നാൽ ഷാഹുൽ ഹമീദ് ചിന്തിച്ചത് വേറെ രീതിയിലാണ്.  എല്ലാ ആളുകൾക്കും ഇതുപോലെ ഏതെങ്കിലും തരത്തിലുള്ള സഹായം വേണ്ടി വരും. അപ്പോൾ എല്ലാവർക്കുമായി എന്ത് ചെയ്യാനാകുമെന്ന ചിന്ത. ആ ചിന്ത ഇപ്പോൾ എത്തിനിൽക്കുന്നത് ബീയിങ്ഗുഡ് എന്ന ആപ്ലിക്കേഷനിലാണ്. 

2016ലാണ്  ആപ്പ് എന്ന ആശയം ഷാഹുൽ ഹമീദിന് തോന്നുന്നത്. കൊറോണക്കാലം അതിനുള്ള ഒരു അവസരം നൽകി.  അങ്ങനെയാണ് സ്വന്തമായി ഒരു ആപ്പ് പുറത്തിറക്കി ജനങ്ങള്‍ക്ക് സേവനമെത്തിക്കുക എന്ന ആശയത്തിലേക്കെത്തുന്നത്. 2020ൽ   ആപ് പുറത്തിറക്കാനുള്ള ലക്ഷ്യത്തിലേക്ക് എത്തി. ഒരാൾക്ക് ഒരു ആവശ്യം വന്നാൽ ആരും അറിയാതെ പോകരുത് എന്ന ലക്ഷ്യമാണ് ആപ്ലിക്കേഷന് പിന്നിൽ.

ജനോപകാരം ലക്ഷ്യം വച്ച് അധ്യാപകനായ ഷാഹുൽ ഹമീദ് നിർമിച്ച ബീയിങ്ഗുഡ് ആപ്ലിക്കേഷൻ ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി നാടിന് സമർപ്പിച്ചു.

koottan villa

മാപ്‌, നാവിഗേഷൻ, നോട്ടിഫിക്കേഷൻസ്, റിയൽ ടൈം ഇൻസ്റ്റന്റ് മെസ്സേജിങ് തുടങ്ങിയ നൂതന സാധ്യതകൾ കോർത്തിണക്കിയാണ് ആപ്പിൻ്റെ പ്രവർത്തനം. ദുരന്ത നിവാരണം, മഹാമാരി തുടങ്ങി ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസ ആവശ്യങ്ങളിൽ വരെ മുൻനിര പോരാളികളെയും സന്നദ്ധപ്രവർത്തകരെയും സഹായിക്കാൻ തയ്യാറുള്ള ഏതൊരാളെയും തമ്മിൽ അതിവേഗത്തിൽ എകോപിപ്പിക്കാൻ ഈ ആപിലെ സംവിധാനങ്ങൾ സഹായകമാകും. അടിയന്തര മെഡിക്കൽ സാഹചര്യങ്ങളിൽ രക്തം ആവശ്യമായലോ, വാഹന തകരാർ മൂലം വഴിയിൽ കുടുങ്ങിയാലോ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, കടലാക്രമണം പോലുള്ള ദുരന്തങ്ങളിൽ ഒറ്റപ്പെട്ടാലോ ഭക്ഷണം ആവശ്യമുള്ളവരെപ്പറ്റി ശ്രദ്ധയിൽപെട്ടാലോ ‘ഗെറ്റ് ഹെല്പ്’ എന്ന ഓപ്ഷൻ വഴി ജനങ്ങൾക്ക് സഹായം അഭ്യർത്ഥിക്കാം. തൽഫലമായി തൊട്ടടുത്ത 50 കി.മീ പരിധിക്കുള്ളിലുള്ള  ആപ് ഉപയോക്താക്കൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുകയും സാധ്യമാവുന്ന സഹായങ്ങൾ അവരിലേക്ക് നാവിഗേറ്റ് ചെയ്ത് എത്തിച്ചു നൽകാൻ കഴിയുകയും ചെയ്യും.

global ad1

ആപ്പിന്റെ മറ്റൊരു പ്രധാന സവിശേഷത നമ്മളാൽ കഴിയുന്ന എന്തു സഹായവും ഈ ആപ്പിൽ അറിയിക്കാം എന്നതാണ്. ഒരാളുടെ കയ്യിൽ ഭക്ഷണമോ വസ്ത്രമോ മറ്റെന്ത് സഹായങ്ങൾ ഉണ്ടെങ്കിലും ‘ഗിവ് ഹെല്പ്’ എന്ന ഹോം സ്ക്രീൻ ബട്ടനിലൂടെ മറ്റുള്ളവരെ അറിയിക്കാം. സഹായഭ്യർതനകൾ തീവ്രത അനുസരിച്ച് ചുവപ്പ്, മഞ്ഞ  നിറങ്ങളിലും ലഭ്യമായ സഹായങ്ങൾ പച്ച നിറത്തിലും മാപിൽ പ്രത്യക്ഷപ്പെടും. 50 കി. മീ പരിധിയിലെ നോട്ടിഫിക്കേഷൻ കൂടാതെ ഫിൽട്ടർ ബട്ടണിലൂടെ എവിടെയും ഉള്ള സഹായഭ്യാർത്ഥനകൾ വിഭാഗങ്ങൾ വേർതിരിച്ച് എല്ലാവർക്കും കാണാനാവും.

ആറ് വർഷമായി കേന്ദ്ര സർക്കാരിന്റെ കീഴിൽ അധ്യാപകനായും നിലവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ റിസോഴ്സ് പേഴ്സണായും ജോലിചെയ്യുന്ന ഷാഹുൽഹമീദ് 30-ൽ പരം ഡവലപ്പർമാരെ ഉൾപെടുത്തി നീണ്ട ഒരു വർഷത്തെ പരിശ്രമത്തിനൊടുവിലാണ് ഈ ആപ്പ് ജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കുന്നത്.  പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റ് താരം സ്റ്റുവർട്ട് ബിന്നി വിരമിച്ചു.

 ഇന്ത്യൻ ഓൾറൗണ്ടർ സ്റ്റുവർട്ട് ബിന്നി സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ കർണാടകക്ക് വേണ്ടി കളിച്ചിരുന്ന ബിന്നി ഇന്ത്യക്ക് വേണ്ടി ആറ് ടെസ്റ്റ് മത്സരങ്ങളും 14 ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

webzone

ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ഏകദിന ബൗളിംഗ് പ്രകടനത്തിന്റെ റെക്കോർഡ് ഇപ്പോഴും ബിന്നിയുടെ പേരിലാണ്. 2014-ൽ ധാക്കയിൽ വെച്ച് ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ 4.4 ഓവറിൽ നാല് റൺസ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ്‌ ബിന്നി സ്വന്തമാക്കിയത്.

dance

95 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് ബിന്നി കർണാടകക്ക് വേണ്ടി കളിച്ചിട്ടുള്ളത്. ധോണിക്ക് കീഴിൽ 2014ൽ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ ആയിരുന്നു ബിന്നിയുടെ അരങ്ങേറ്റം. 2016ലാണ് ബിന്നി അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റുകളിൽ നിന്നുമായി 459 റൺസും 24 വിക്കറ്റുകളുമാണ് ബിന്നിയുടെ സമ്പാദ്യം. ഫസ്റ്റ് ക്ലാസ് കരിയറില്‍ 4796 റണ്‍സും 146 വിക്കറ്റും ബിന്നി നേടിയിട്ടുണ്ട്. ഐപിഎലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ 95 മത്സരങ്ങളില്‍ നിന്നും 880 റണ്‍സും 22 വിക്കറ്റുമാണ് സമ്പാദ്യം.

koottan villa
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മൂന്നാം തരംഗം മുന്നിൽ കണ്ട് ഒരുക്കം തുടങ്ങി.

മൂന്നാം തരംഗം മുന്നിൽ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  താലൂക്ക് തലംമുതലുള്ള ആശുപത്രികളിൽ ഓക്‌സിജൻ കിടക്കകളും ഐ.സി.യു.വും സജ്ജമാവുകയാണ്.  വെൻറിലേറ്ററുകളുടെ എണ്ണവും വർധിപ്പിച്ചു. ജില്ലാ ജനറൽ ആശുപത്രികളിലെ ഐ.സി.യു.കളെ മെഡിക്കൽ കോളേജുകളുമായി ഓൺലൈനായി ബന്ധിപ്പിക്കും. കുട്ടികൾക്കുള്ള  വാക്‌സിനേഷൻ ആരംഭിച്ചിട്ടില്ല. മൂന്നാം തരംഗം ഉണ്ടായാൽ  കുട്ടികളിൽ കൂടുതൽ രോഗവ്യാപനം ഉണ്ടായേക്കാമെന്നാണ് ആശങ്കപ്പെടുന്നത്.  അത് മുന്നിൽ കണ്ട്  പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങൾ വർധിപ്പിക്കുന്നുണ്ട്.  490 ഓക്‌സിജൻ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകൾ, 158 എച്ച്.ഡി.യു. കിടക്കകൾ, 96 ഐ.സി.യു. കിടക്കകൾ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് കുട്ടികൾക്കായി സജ്ജമാക്കുന്നത്.

ഓക്‌സിജന്റെ ലഭ്യത ഉറപ്പ് വരുത്താൻ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്.   870 മെട്രിക് ടൺ ഓക്‌സിജൻ കരുതൽ ശേഖരമായിട്ടുണ്ട്. നിർമ്മാണ കേന്ദ്രങ്ങളിൽ 500 മെട്രിക് ടണും കെ.എം.എസ്.സി.എൽ. ബഫർ സ്റ്റോക്കായി 80 മെട്രിക് ടണും ഓക്്‌സിജൻ കരുതിയിട്ടുണ്ട്. ഇതുകൂടാതെ ആശുപത്രികളിൽ 290 മെട്രിക് ടൺ ഓക്‌സിജനും കരുതൽ ശേഖരമായിട്ടുണ്ട്. 33 ഓക്്‌സിജൻ ജനറേഷൻ യൂണിറ്റുകളാണ് സജ്ജമാക്കി വരുന്നത്. ഇതിലൂടെ 77 മെട്രിക് ടൺ ഓക്‌സിജൻ അധികമായി നിർമ്മിക്കാൻ സാധിക്കും. ഇതിൽ ഒൻപത് എണ്ണം ഇതിനകം പ്രവർത്തനസജ്ജമായി. സംസ്ഥാന സർക്കാർ വിവിധ ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന 38 ഓക്‌സിജൻ ജനറേഷൻ യൂണിറ്റുകൾ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.  സർക്കാരിന്റെ നിർദേശ പ്രകാരം 13 മെട്രിക് ടൺ ഓക്‌സിജൻ പ്രതിദിനം നിർമ്മിക്കുന്നതിനുള്ള ഓക്‌സിജൻ ജനറേഷൻ സിസ്റ്റം സ്വകാര്യ ആശുപത്രികളിൽ സ്ഥാപിച്ചു.

st. marys

സർക്കാർ ആശുപത്രികൾക്ക് പുറമേ 281 എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ എ.പി.എൽ. ബി.പി.എൽ. വ്യത്യാസമില്ലാതെ സൗജന്യമാണ്. സർക്കാർ ആശുപത്രികളിൽ ഐ.സി.യു. സൗകര്യമോ വെൻറിലേറ്റർ സൗകര്യമോ ലഭ്യമല്ലെങ്കിൽ ഇത്തരം ആശുപത്രികളിലേക്ക് മാറ്റി ചികിത്സിപ്പിക്കുന്നതിനുള്ള സംവിധാനവുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
60 വയസ്സിനു മുകളിലുള്ളവരും അനുബന്ധരോഗമുള്ളവരും ഉൾപ്പെടെ ഏകദേശം 9 ലക്ഷം പേർ വാക്‌സിൻ എടുക്കാൻ തയ്യാറായിട്ടില്ല. അവർക്കിടയിൽ വാക്‌സിൻ എടുക്കാൻ ആവശ്യമായ സന്നദ്ധതയുണ്ടാക്കാനും എത്രയും പെട്ടെന്ന് വാക്‌സിൻ നൽകി സുരക്ഷിതരാക്കാനുമുള്ള നടപടികൾ കൈക്കൊണ്ടു വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

eldho
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ജനറല്‍ റിക്രൂട്മെന്റ് – ജില്ലാതലം

കാറ്റഗറി നമ്പർ : 254/2021
      താഴെ പറയുന്ന ഉദ്യേദ്യാഗത്തിന് തെരെഞ്ഞെടുക്കെപ്പടുന്നതിന് യോഗ്യതയുള്ള
ഉദ്യേദ്യാഗാർത്ഥികളില്‍ നിന്നും `ഒറ്റത്തവണ രജിേസ്ട്രേഷന്റന്‍’ പ്രകാരം ഓണ്‍ലൈലനായി
അപേക്ഷകള്‍ ക്ഷണിക്കുന്നു.


1. വകുപ്പ് : വിദ്യാഭയാസം
2. ഉദ്യേദ്യാഗേപ്പര് : ഹൈസ്കൂള്‍ ടീച്ചർ (ഇംഗ്ലീഷ് )
3. ശമ്പളം : ₹ 29200-62400/-
4. ഒഴിവുകളുടെ എണ്ണം :

ജില്ലാടിസഥാനത്തിൽ
തിരുവനന്തപുരം – 2 (രണ്ട്)
കൊല്ലം – 2 (രണ്ട്)
മലപ്പുറം – 5 (അഞ്ച്)
വയനട -1 (ഒന്ന്)
കാസർേഗാഡ് – 2(രണ്ട്)

webzone

കുറിപ്പ്:-

  • അപേക്ഷകള്‍ കമ്മീഷൻ്റെ വെബ്സൈറ്റായ www.keralapsc.gov.in
    വഴി ഒറ്റത്തവണ രജിേസ്ട്രേഷന്റന്‍ പ്രകാരം ഓണ്‍ലൈലനായി മാത്രം
    സമർപ്പിേക്കണ്ടതാണ്. അല്ലാതെയുള്ള അപേക്ഷകള്‍ നിരുപധികം
    നിരസിക്കുന്നതാണ്.
  • ഈ വിജ്ഞാനപ്രകാരം ഓേരാ ജിലകളിേലയ്ക്കും പ്രേതയകം റാങ്ക്
    ലിസ്റ്റ് തയ്യാറാക്കുന്നതാണ്. അപ്രകാരം തയ്യാറാക്കെപ്പടുന്ന റാങ്ക്
    ലിസ്റ്റ് പ്രാബലയത്തില്‍ വരുന്ന തീയതി മുതല്‍ ഏറ്റവും കുറഞ്ഞെത് ഒരു
    വർഷവും ഏതറ്റവും കൂടെിയത് മൂന്നു വർഷവും നിലിവിലിരിക്കുന്നതാണ്.
    എന്നാല്‍ ഒരു വർഷത്തിനുശേഷവും ഇത ഉദ്യേദ്യാഗത്തിന് ഇത
    ജിലയിേലയ്ക്ക് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാെണങ്കില്‍
    ആ തീയതി മുതല്‍ ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കെപ്പടുന്ന
    റാങ്ക് ലിസ്റ്റിന് പ്രാബലയമുണ്ടായിരിക്കുന്നതല. മുകളില്‍ കാണിച്ചിട്ടുള ഒഴെിവുകളിേലയ്ക്കും റാങ്ക് ലിസ്റ്റ് പ്രാബലയത്തിലിരിക്കുന്ന സമയത്ത്
    എഴുതി അറിയിക്കെപ്പടുന്ന കൂടുതല്‍ ഒഴെിവുകളിേലയ്ക്കും പ്രസ്തുത
    ലിസ്റ്റില്‍ നിന്നും നിയമനം നടെത്തുന്നതാണ്. എന്നാല്‍ ഒരു റാങ്ക്
    ലിസ്റ്റ് നിലവിലിരിക്കുന്ന പരമാവധി 3 വർഷന്റത്തിനുള്ളില്‍ ആ ലിസ്റ്റില്‍
    നിന്നും ആരും നിയമനത്തിന് ശുപാർശ ചെയ്യെപ്പടുന്നില എങ്കില്‍
    അങ്ങെനയുള്ള ലിസ്റ്റിെന്റ കാലാവധി ഒരു വർഷ കൂടെിേയാ
    ഒരാെളെയങ്കിലും നിയമനത്തിനായി തരെഞ്ഞെടുക്കെപ്പടുന്നതു
    വെരേയാ ഏതതാണ് ആദ്യം വരുന്നത് അതുവെര
    ദിർകിപ്പിക്കുന്നതാണ്
job ad copy
  • ഈ വിജ്ഞാപേനപ്രകാരം ഈ തസ്തികയിേലയ്ക്ക് ഉദ്യേദ്യാഗാർത്ഥികള്‍
    മുകളില്‍ ഒഴെിവ് േരഖെപ്പടുത്തിയിട്ടുള്ള ഏതെതങ്കിലും ഒരു ജിലയിേലക്ക്
    മാത്രം അേപേക്ഷ സമർപ്പിേക്കണ്ടതും ജിലയുെടെ േപേര് അേപേക്ഷയുെടെ
    നിർദ്ദേിഷ്ട േകാളത്തില്‍ േരഖെപ്പടുേത്തണ്ടതുമാണ്. ഇതിനു
    വിപേരീതമായി ഒരു ഉദ്യേദ്യാഗാർത്ഥി ഒന്നില്‍ കൂടുതല്‍ ജിലകളില്‍
    അേപേക്ഷ സമർപ്പിച്ചിട്ടുള്ളതാേയാ തന്‍നിമിത്തം
    െതരെഞ്ഞെടുക്കെപ്പടുവാന്‍ ഇടെയായതാേയാ െതളിഞ്ഞൊല്‍ പ്രസ്തുത
    അേപേക്ഷകള്‍ നിരുപോധികം നിരസിക്കെപ്പടുന്നതും അവരുെടെേമല്‍
    അച്ചടെക്ക നടെപേടെികള്‍ സവീകരിക്കുന്നതുമാണ്.
  •  ഈ വിജ്ഞാപേനപ്രകാരമുള്ള െതരെഞ്ഞെടുപ്പ് ജിലാടെിസ്ഥാനത്തില്‍
    27.05.1971-െല ഗവണ്‍ലെമന്റ് ഓർഡർ (എം.എസ്)നമ്പർ
    154/71/പേി.ഡി.യിെല പ്രേതയക വയവസ്ഥകള്‍ക്കനുസൃതമായി
    നടെത്തുന്നതാണ്. ജിലാടെിസ്ഥാനത്തില്‍ തയ്യാറാക്കെപ്പടുന്ന റാങ്ക്
    ലിസ്റ്റില്‍ നിന്നും നിയമനം ലഭിക്കുന്ന ഒരാളിന് സർവീസ്
    ആരംഭിക്കുന്ന തീയതി മുതല്‍ തുടെർച്ചയായി
    അഞ്ചുവർഷന്റക്കാലത്തിനിടെയ്ക്ക് മേറ്റെതങ്കിലും ഒരു ജിലയിേലയ്ക്ക് മാറ്റം
    അനുവദ്ിക്കുന്നതല. അഞ്ചുവർഷന്റത്തിനുേശേഷന്റം മേറ്റെതങ്കിലും
    ജിലയിേലയ്ക്ക് മാറ്റം അനുവദ്ിക്കുകയാെണങ്കില്‍ ആ മാറ്റം 02.01.1961-
    െല സർക്കാർ ഉദ്യത്തരവ് (എം.എസ്) നമ്പർ 04/61/പേി.ഡി.യിെല
    വയവസ്ഥകള്‍ക്കു വിേധയമായിരിക്കുന്നതാണ്. ഇേപ്പാള്‍ സർക്കാർ
    സർവ്വീസില്‍ ഇേത ഉദ്യേദ്യാഗത്തില്‍ ഏതെതങ്കിലും ഒരു ജിലയില്‍
    ഇരിക്കുന്നവർക്ക് ഈ വിജ്ഞാപേനപ്രകാരം അേപേക്ഷകള്‍
    അയയ്ക്കുവാന്‍ അർഹതയില. എന്നാല്‍ ഇതിലും ഉദ്യയർന്ന
    ഉദ്യേദ്യാഗത്തിന് അേപേക്ഷ ക്ഷണിക്കുേമ്പാള്‍ അേപേക്ഷിക്കാവുന്നതാണ്.
  •  ഉദ്യേദ്യാഗാർത്ഥികളുടെടെ SSLC ബുക്കില്‍ േരഖെപ്പടുത്തിയ ജാതിയില്‍
    നിന്നും വയതയസ്തമായ ജാതി അേപേക്ഷയില്‍ അവകാശേെപ്പടുന്ന പേക്ഷം
    ആയത് ഗസറ്റില്‍ വിജ്ഞാപേനം െചെയ്തിരിേക്കണ്ടതും ജാതി
    െതളിയിക്കുന്നതിന് റവനയൂക്ക അധികാരി നല്‍കുന്ന ജാതി സർട്ടിഫിക്കറ്റ്
    /േനാണ്‍ല ക്രീമിെലയർ സർട്ടിഫിക്കറ്റ് എന്നതിേനാെടൊപ്പം ഇത്
    സംബന്ധിച്ച ഗസറ്റ് വിജ്ഞാപേനം കൂടെി ഒറ്റത്തവണ പേരിേശോധനാ
    സമയേത്താ കമ്മീഷന്റന്‍ ആവശേയെപ്പടുന്ന സമയേത്താ
    ഹാജരാേക്കണ്ടതാണ്.
dance

കുറിപ്പ്:- േമല്‍ തസ്തികയ്ക്ക് 4% ഒഴെിവുകള്‍ ഭിന്നേശേഷന്റി വിഭാഗം
ഉദ്യേദ്യാഗാർത്ഥികള്‍ക്കായി സംവരണം െചെയ്തിരിക്കുന്നു. കാഴ്ച
പേരിമിതർ, ശ്രവണ ൈവകലയം, ചെലന ൈവകലയം, ഓട്ടിസം തുടെങ്ങിയ
ഭിന്നേശേഷന്റിതവമുള്ള ഉദ്യേദ്യാഗാർത്ഥികളുടം േമല്‍പ്പറഞ്ഞെ ഒന്നില്‍ കൂടുതല്‍
ഭിന്നേശേഷന്റിതവമുള്ള ഉദ്യേദ്യാഗാർത്ഥികളുടം ടെി തസ്തികയ്ക്ക് അേപേക്ഷിക്കാന്‍
അർഹരാണ്. (ഇതുമായി ബന്ധെപ്പട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്
25/08/2020 -െല സ.ഉദ്യ. (അച്ചടെി) നം.. 19/2020/സാ.നീ.വ നമ്പർ
സർക്കാർ ഉദ്യത്തരവ് കാണുക).
5. നിയമന രീതി : േനരിട്ടുള്ള നിയമനം.


6. പ്രായപേരിധി : 18-40. ഉദ്യേദ്യാഗാർത്ഥികള്‍ 02/01/1981-നും 01/01/2003-നും
ഇടെയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളുടം
ഉദ്യള്‍െപ്പെടെ) മറ്റ് പേിേന്നാക്ക വിഭാഗത്തില്‍ ഉദ്യള്‍െപ്പട്ടവർക്കും
പേട്ടികജാതി/പേട്ടികവർഗ്ഗ വിഭാഗത്തില്‍ ഉദ്യള്‍െപ്പട്ടവർക്കും
ഉദ്യയർന്ന പ്രായപേരിധിയില്‍ നിയമാനുസയതമായ
ഇളവുണ്ടായിരിക്കും.


കുറിപ്പ് :- യാെതാരുകാരണവശോലും ഉദ്യയർന്ന പ്രായപേരിധി 50 (അന്‍പേത്)
വയസ്സ് കവിയാന്‍ പോടെില എന്ന വയവസ്ഥയ്ക്ക് വിേധയമായി ഉദ്യയർന്ന
പ്രായപേരിധിയില്‍ അനുവദ്ിച്ചിട്ടുള്ള പ്രേതയക ആനുകൂലയങ്ങള്‍ക്ക് ഈ
വിജ്ഞാപേനത്തിെന്റ പോർട്ട് II െല െപോതു വയവസ്ഥകള്‍ (ഖണ്ഡിക 2)
േനാക്കുക.

7. യോഗ്യതകൾ ;-

  1. ഇംഗ്ലീഷന്റ് ഭാഷന്റയിലും സാഹിതയത്തിലും ഉദ്യള്ള ബിരുദ്േമാ ബിരുദ്ാനന്തര
    ബിരുദ്േമാ.
  2. ഇംഗ്ലീഷന്റ് ഐച്ഛിക വിഷന്റയമായി േകരളത്തിെല ഏതെതങ്കിലും
    സർവ്വകലാശോലകള്‍ നല്കിയേതാ അംഗീകരിച്ചിട്ടുള്ളേതാ ആയ
    ബി.എഡ്./ബി.റ്റി/ എല്‍ .റ്റി. ബിരുദ്ം.
  3.  േകരള സർക്കാർ ഈ തസ്തികയ്ക്കായി നടെത്തുന്ന േകരള ടെീച്ചർ എലിജിബിലിറ്റി
    െടെസ്റ്റ് (െക-െടെറ്റ്) പോസ്സായിരിക്കണം.


എക്സംപ്ഷന്റന്‍ – ബന്ധെപ്പട്ട വിഷന്റയത്തില്‍ തെന്ന സിെടെറ്റ്/െനറ്റ്/െസറ്റ്/
എം.ഫില്‍/ പേി.എച്ച്.ഡി യും ഏതെതങ്കിലും വിഷന്റയത്തില്‍ എം.എഡ് ഉദ്യം േയാഗയത
േനടെിയിട്ടുള്ള ഉദ്യേദ്യാഗാർത്ഥികെള െടെറ്റ് േയാഗയത േനടെിയിരിക്കണം എന്ന
വയവസ്ഥയില്‍ നിന്നും ഒഴെിവാക്കിയിട്ടുണ്ട് (G.O. (P) No. 145/16/G.Edn. തീയതി
30.08.2016, G.O. (P) No. 206/16/G.Edn. തീയതി 08.12.2016, G.O. (P) No. 15 /
2020/G.Edn. തീയതി 09.10.2020).


കുറിപ്പ്:

  • ബന്ധെപ്പട്ട വിഷന്റയത്തില്‍ േനടെിയിട്ടുള്ള എം.ഫില്‍ േയാഗയത േകരളത്തിെല
    ഏതെതങ്കിലും ഒരു അംഗീകൃത സർവ്വകലാശോലയില്‍ നീന്നുള്ളേതാ
    േകരളത്തിെല ഏതെതങ്കിലും ഒരു അംഗീകൃത സർവ്വകലാശോല തത്തുലയമായി
    അംഗീകരിച്ചേതാ ആയിരിക്കണം.
indoor ad

ii ൈമസൂരിെല റീജിയണല്‍ ഇന്‍സ്റ്റിറ്റയൂക്കട്ട് ഓഫ് എഡയൂക്കേക്കഷന്റന്‍ നല്‍കുന്ന
ബി.എ.എഡ് (േസാഷന്റയല്‍ സ്റ്റഡീസ് , ഇംഗ്ലീഷന്റ്) ഇന്റേഗ്രേറ്റഡ് േകാഴ്സ്
േനടെിയവർക്കും ഈ തസ്തികയിേലക്ക് അേപേക്ഷിക്കാവുന്നതാണ് . (G.O (Rt)
No.2135/2019/G Edn തീയതി 04.06.2019)
iii െക.എസ് &എസ്.എസ്.ആർ പോർട്ട് II റൂള്‍ 10 (a) (ii) ഈ തസ്തികയ്ക്ക്
ബാധകമാണ്.
iv വിജ്ഞാപേനപ്രകാരമുള്ള േയാഗയതകളുടെടെ തത്തുലയ േയാഗയത അവകാശേെപ്പട്ട്
അേപേക്ഷ സമർപ്പിക്കുന്ന ഉദ്യേദ്യാഗാർത്ഥികള്‍ ടെി േയാഗയതയുെടെ തത്തുലയത
െതളിയിക്കുന്ന സർക്കാർ ഉദ്യത്തരവ് െവരിഫിേക്കഷന്റന്‍ സമയത്ത്
ഹാജരാക്കിയാല്‍ മാത്രേമ പ്രസ്തുത േയാഗയത തത്തുലയമായി പേരിഗണിക്കുകയുള്ളു.
8 പ്രായപേരിധി, നിയമനം ഇവ സംബന്ധിച്ച പ്രേതയക ആനുകൂലയങ്ങള്‍ :-
(i) നിശ്ചിത േയാഗയതയുള്ള ജവാന്‍മാരുെടെ ഭാരയമാർക്ക് ഉദ്യേദ്യാഗ
നിയമനക്കാരയത്തില്‍ സാമുദ്ായിക സംവരണ നിയമങ്ങള്‍ക്ക് വിേധയമായി
12/02/1970-െല ഗവണ്‍ലെമന്റ് ഓർഡർ (എം.എസ്) നമ്പർ 50/70/പേി.ഡി.,
21.01.1978-െല ജി.ഒ (എം.എസ്.) നമ്പർ 9/78/ജി.എഡയ. എന്നിവ അനുസരിച്ച്
മുന്‍ഗണന നല്‍കുന്നതാണ്. അങ്ങെനയുള്ളവർ ഭർത്താവിെന്റ േപേര്, മിലിട്ടറി
റാങ്ക്, മിലിട്ടറി അഡ്രസ് മുതലായ ൈസനിക േസവനവിവരങ്ങള്‍ ഉദ്യള്‍െപ്പടുന്ന
സർട്ടിഫിക്കറ്റ് ബന്ധെപ്പട്ട കമാന്റിംഗ് ആഫീസറുെടെ പേക്കല്‍ നിന്നും േനടെിയത്
കമ്മീഷന്റന്‍ ആവശേയെപ്പടുേമ്പാള്‍ ഹാജരാേക്കണ്ടതുമാണ്. േസവന രംഗത്തുള്ള
പേട്ടാളക്കാെരയും േബസ് എസ്റ്റാബ്ളിഷന്റ് െമന്റില്‍ പ്രവർത്തിക്കുന്നവെരയുമാണ്
ജവാന്‍മാരുെടെ പേട്ടികയില്‍ ഉദ്യള്‍െപ്പടുത്തിയിരിക്കുന്നത്. [ജി.ഒ (എം.എസ്.)
നമ്പർ 509/64/എഡയ. തീയതി 19/09/1964, ജി.ഒ (എം.എസ്.) നമ്പർ
614/65/എഡയ. തീയതി 09/11/1965, ജി.ഒ (എം.എസ്.) നമ്പർ 243/66/ എഡയ.
തീയതി 27/05/1966]

hill monk ad

(ii) സംസ്ഥാനെത്ത ഡിപ്പാർട്ടുെമന്റല്‍ ൈഹസ്കൂളില്‍ കുറഞ്ഞെപേക്ഷം
അഞ്ചുവർഷന്റം സർവ്വീസുള്ള ലാബറട്ടറി അറ്റന്‍ഡർമാെര അവർക്ക്
നിശ്ചിതേയാഗയതയുള്ള പേക്ഷം പ്രായപേരിധിയില്‍ നിന്നും
ഒഴെിവാക്കാവുന്നതാണ്. അവർ സർവ്വീസില്‍ പ്രേവശേിച്ച തീയതിയും െമാത്തം
േസവനക്കാലവും കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് ബന്ധെപ്പട്ട െഹഡ്
മാസ്റ്ററില്‍ നിന്നും വാങ്ങി കമ്മീഷന്റന്‍ ആവശേയെപ്പടുേമ്പാള്‍
ഹാജരാേക്കണ്ടതാണ്. സർവ്വീസ് ആനുകൂലയം ലഭിക്കുന്ന
ഉദ്യേദ്യാഗാർത്ഥികള്‍ക്ക് സാമുദ്ായിക സംവരണാനുകൂലയം ലഭിക്കുന്നതല. (ജി.ഒ.
(എം.എസ്) നം.315/62 എഡയ. തീയതി 14.05.62)
(iii) ഫസ്റ്റ് ക്ലാസ് സ്ക്ൗട്ട്സിലും ൈഗഡ്സിലും െപേട്ടവർക്ക് നിയമനക്കാരയത്തില്‍
മുന്‍ഗണന നല്‍കുന്നതാണ്. (ജി.ഒ (എം.എസ്.) നം. 122/75/ജനറല്‍
എഡയേക്കഷന്റന്‍ തീയതി 27/05/1975), (ജി.ഒ (എം.എസ്.) നം.50/70/പേി.ഡി
തീയതി 12.02.1970)
(iv) ഗവണ്‍ലെമന്റ് നഴ്സറി/ൈപ്രമറി സ് കൂളുടകളിെല നിശ്ചിത േയാഗയതയുള്ള
ബിരുദ്ധാരികളായ അദ്ധയാപേകർക്ക് ഉദ്യയർന്ന പ്രായപേരിധിയില്‍ ഇളവ്
അനുവദ്ിക്കുന്നതാണ്. അങ്ങെനയുള്ളവർ ബന്ധെപ്പട്ട അധികാരിയില്‍നിന്നും
ലഭിച്ച സർട്ടിഫിക്കറകള്‍ കമ്മീഷന്റന്‍ ആവശേയെപ്പടുേമ്പാള്‍
ഹാജരാേക്കണ്ടതാണ്. [ജി.ഒ.(എം.എസ്) നം. 185/70/എഡയൂക്ക. തീയതി 18.04.1970, ജി.ഒ.(എം.എസ്) നം.466/70/എഡയൂക്ക തീയതി 11.11.1970]

koottan villa

കുറിപ്പ് :- േമല്‍പ്പറഞ്ഞെ മുന്‍ഗണനകള്‍േക്കാ, ഉദ്യയർന്ന പ്രായ പേരിധിയിലുള്ള
ഇളവുകള്‍േക്കാ, താെഴെ െപോതുവയവസ്ഥകളില്‍ രണ്ടാം ഖണ്ഡികയില്‍
പേറയുന്ന ഏതെതങ്കിലും കാരണങ്ങളാല്‍ ഉദ്യയർന്ന പ്രായപേരിധിയില്‍ നിന്നും
ഒഴെിവാക്കെപ്പടുന്നതിേനാ അർഹതയുള്ള ഉദ്യേദ്യാഗാർത്ഥികള്‍ ആ വിവരം
വണ്‍ല ൈടെം രജിേസ്ട്രേഷന്റന്‍ െപ്രാൈഫലിെല “െവയിേറ്റജ് ആന്റ്
പ്രിഫറന്‍സസ്” ലിങ്ക് വഴെി അവകാശേെപ്പേടെണ്ടതും വിശേദ്ാംശേങ്ങള്‍
അതിനായി നല്‍കിയിട്ടുള്ള സ്ഥലത്ത് േരഖെപ്പടുേത്തണ്ടതുമാണ്. ഉദ്യയർന്ന
പ്രായപേരിധിയിലുള്ള ഇളവുകള്‍ക്ക് അർഹതയുള്ള ഉദ്യേദ്യാഗാർത്ഥികള്‍
ആയത് അവകാശേെപ്പടൊത്ത പേക്ഷം പ്രായപേരിധി കഴെിഞ്ഞു എന്ന
കാരണത്താല്‍ അേപേക്ഷ നിരസിക്കെപ്പടൊന്‍ ഇടെയുണ്ട്. യാെതാരു
കാരണവശോലും ഉദ്യയർന്ന പ്രായപേരിധി 50 വയസ്സ് കവിയാന്‍
പോടെിലാത്തതാകുന്നു. (െപോതുവയവസ്ഥകളിെല ഖണ്ഡിക 2 കാണുക).
9. അേപേക്ഷ സമർപ്പിേക്കണ്ട രീതി :-
എ) ഉദ്യേദ്യാഗാർത്ഥികള്‍ േകരള പേബ്ലിക് സർവീസ് കമ്മീഷന്റെന്റ ഔദ്യേദ്യാഗിക
െവബ്.ൈസറ്റായ www.keralapsc.gov.in വഴെി ‘ഒറ്റത്തവണ രജിേസ്ട്രേഷന്റന്‍’ പ്രകാരം
രജിസ്റ്റർ െചെയ്ത േശേഷന്റമാണ് അേപേക്ഷിേക്കണ്ടത്. രജിസ്റ്റർ െചെയ്തിട്ടുള്ള
ഉദ്യേദ്യാഗാർത്ഥികള്‍ അവരുെടെ user ID യും password ഉദ്യം ഉദ്യപേേയാഗിച്ച് login െചെയ്ത
േശേഷന്റം സവന്തം profile ലൂടെടെ അേപേക്ഷിേക്കണ്ടതാണ്. ഓേരാ തസ്തികയ്ക്ക്
അേപേക്ഷിക്കുേമ്പാഴും പ്രസ്തുത തസ്തികേയാെടൊപ്പം കാണുന്ന Notification Link -െല
Apply Now-ല്‍ മാത്രം click െചെേയ്യണ്ടതാണ്. Upload െചെയ്യുന്ന േഫാേട്ടാ 31.12.2011-ന്
േശേഷന്റം എടുത്തതായിരിക്കണം. േഫാേട്ടായുെടെ താെഴെ ഉദ്യേദ്യാഗാർത്ഥിയുെടെ േപേരും
േഫാേട്ടാ എടുത്ത തീയതിയും വയക്തമായി േരഖെപ്പടുത്തിയിരിക്കണം. നിശ്ചിത
മാനദ്ണ്ഡങ്ങള്‍ പോലിച്ചുകെകാണ്ട് upload െചെയ്ത േഫാേട്ടായ്ക്ക് േഫാേട്ടാ എടുത്ത
തീയതി മുതല്‍ 10 വർഷന്റക്കാലേത്തയ്ക്ക് പ്രാബലയമുണ്ടായിരിക്കും. േഫാേട്ടാ
സംബന്ധിച്ച മറ്റ് നിബന്ധനകള്‍െക്കാന്നും തെന്ന മാറ്റമില . അേപേക്ഷ ഫീസ്
നല്‍േകണ്ടതില. Password രഹസയമായി സൂക്ഷിേക്കണ്ടതും വയക്തിഗത വിവരങ്ങള്‍ ശേരിയാെണന്ന് ഉദ്യറപ്പ് വരുേത്തണ്ടതും ഉദ്യേദ്യാഗാർത്ഥിയുെടെ
ചുമതലയാണ്

afjo ad

ഓേരാ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുന്‍പും തൻ്റെ
പ്രാൈഫലില്‍ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശേരിയാെണന്ന്
ഉദ്യേദ്യാഗാർത്ഥി ഉറപ്പുവരുത്തേണ്ടതുണ്ട് . കമ്മീഷന്നുമായുള്ള എലാ
കത്തിടെപടുകളിലും User ID പ്രേതയകം രഖെപ്പടുേത്തണ്ടതാണ്. കമ്മീഷന്റനു
മുമ്പാെക ഒരിക്കല്‍ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധിയകമായി
സ്വീകരിക്കപ്പെടുന്നതാണ് . അേപേക്ഷാസമർപ്പണത്തിനുേശേഷന്റം അേപേക്ഷയില്‍
മാറ്റം വരുത്തുവാേനാ വിവരങ്ങള്‍ ഒഴെിവാക്കുവാേനാ കഴെിയുകയില. ഭാവിയിെല
ഉദ്യപേേയാഗത്തിനായി ഉദ്യേദ്യാഗാർത്ഥികള്‍ ഓണ്‍ലൈലന്‍ അേപേക്ഷയുെടെ soft
copy/print out എടുത്ത് സൂക്ഷിേക്കണ്ടതാണ്. ഉദ്യേദ്യാഗാർത്ഥികള്‍ അവരുെടെ
െപ്രാൈഫലിെല ‘My applications’ എന്ന Link-ല്‍ click െചെയ്ത് അേപേക്ഷയുെടെ
print out എടുക്കാവുന്നതാണ്. അേപേക്ഷ സംബന്ധമായി കമ്മീഷന്റനുമായി
നടെത്തുന്ന കത്തിടെപോടുകളില്‍ അേപേക്ഷയുെടെ print out സമർപ്പിേക്കണ്ടതാണ്.
െതരെഞ്ഞെടുപ്പ് പ്രക്രിയയുെടെ ഏതതവസരത്തിലായാലും സമർപ്പിക്കെപ്പട്ട
അേപേക്ഷകള്‍ വിജ്ഞാപേന വയവസ്ഥകള്‍ക്ക് വിരുദ്ധമായി കാണുന്ന പേക്ഷം
നിരുപോധികമായി നിരസിക്കുന്നതാണ്. വിദ്യാഭയാസ േയാഗയത, പേരിചെയം, ജാതി,
വയസ്സ് മുതലായവ െതളിയിക്കുന്നതിനുള്ള അസല്‍ പ്രമാണങ്ങള്‍ കമ്മീഷന്റന്‍
ആവശേയെപ്പടുേമ്പാള്‍ ഹാജരാക്കിയാല്‍ മതിയാകും.
ബി)ആധാർ കാർഡുള്ള ഉദ്യേദ്യാഗാർഥികള്‍ തങ്ങളുടെടെ െപ്രാൈഫലില്‍ ആധാർ
കാർഡ് തീരിച്ചറിയല്‍ േരഖയായി നല്‍േകണ്ടതാണ് .
10. അേപേക്ഷ സവീകരിക്കുന്ന അവസാന തീയതി : 08.09.2021 ബുധനാഴ്ച രാത്രി 12
മണി വെര
11. അേപേക്ഷ സമർപ്പിേക്കണ്ട േമല്‍വിലാസം : www.kerlapsc.gov.in
12.  ഈ െതരെഞ്ഞെടുപ്പുമായി ബന്ധെപ്പട്ട് എഴുത്ത് /ഒ.എം.ആർ /ഓണ്‍ലൈലന്‍ പേരീക്ഷ
നടെത്തുകയാെണങ്കില്‍ പേരീക്ഷ എഴുതുെമന്ന സ്ഥിരീകരണം (Confirmation)
അേപേക്ഷകർ തങ്ങളുടെടെ ഒറ്റത്തവണ രജിേസ്ട്രേഷന്റന്‍ െപ്രാൈഫല്‍ വഴെി
നല്‍േകണ്ടതാണ്. അപ്രകാരം സ്ഥിരീകരണം നല്‍കുന്നവർക്ക് മാത്രം
അഡ്മിഷന്റന്‍ ടെിക്കറ്റ് ജനേററ്റ് െചെയ്ത് അത് ഡൗണ്‍ല.േലാഡ് െചെയ്യുന്നതിനുള്ള
സൗകരയം പേരീക്ഷാത്തീയതി വെരയുള്ള അവസാനെത്ത 15 ദ്ിവസങ്ങളില്‍
ലഭയമാകുന്നതാണ്. നിശ്ചിത സമയത്തിനുള്ളില്‍ സ്ഥിരീകരണം നല്‍കാത്ത
ഉദ്യേദ്യാഗാർത്ഥികളുടെടെ അേപേക്ഷകള്‍ നിരുപോധികം നിരസിക്കുന്നതാണ്.
സ്ഥിരീകരണം നല്‍േകണ്ടതായ കാലയളവു സംബന്ധിച്ച തീയതികെളക്കുറിച്ചുകം
അഡ്മിഷന്റന്‍ ടെിക്കറ്റ് ലഭയമാകുന്ന തീയതി സംബന്ധിച്ചുകം ഉദ്യള്ള വിവരങ്ങള്‍
ബന്ധെപ്പട്ട പേരീക്ഷ ഉദ്യള്‍െപ്പടുന്ന പേരീക്ഷാ കലണ്ടറില്‍ പ്രസിദ്ധെപ്പടുത്തുന്നതാണ്.
ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യേദ്യാഗാർത്ഥികളുടെടെ െപ്രാൈഫലിലും അതില്‍
രജിസ്റ്റർ െചെയ്തിട്ടുള്ള െമാൈബല്‍ േഫാണ്‍ല നമ്പറിലും നല്‍കുന്നതാണ്.
വിദ്യാഭയാസം ,പേരിചെയം തുടെങ്ങി േയാഗയത സംബന്ധിച്ച് െതറ്റായ അവകാശേവാദ്ം
ഉദ്യന്നയിച്ച് അേപേക്ഷ നല്‍കിയേശേഷന്റം പേരീക്ഷയ്ക്ക് Confirmation നല്‍കിയിട്ട്
ഹാജരാകുകേയാ , ഹാജരാകാതിരിക്കുകേയാ െചെയ്യുന്ന
ഉദ്യേദ്യാഗാർഥികള്‍െക്കതിെര KPSC Rules of Procedure Rule 22 പ്രകാരം ഉദ്യചെിതമായ
ശേിക്ഷാനടെപേടെികള്‍ സവീകരിക്കുന്നതാണ് .
(േഫാേട്ടാ, ID കാർഡ് ഉദ്യള്‍െപ്പെടെയുള്ള വിശേദ് വിവരങ്ങള്‍ക്ക് വിജ്ഞാപേനത്തിെന്റ
രണ്ടാം ഭാഗത്ത് േചെർത്തിരിക്കുന്ന െപോതുവയവസ്ഥകള്‍ നിർബന്ധമായും വായിച്ചുക
േനാക്കുക).

dreamz ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

നിങ്ങളുടെ ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ട് എങ്ങനെ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാം?

നിങ്ങളുടെ ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ട് (സിഐആർ) എങ്ങനെ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാം
വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ഉണ്ടാകുന്ന ഭയവും ഉത്കണ്ഠയും നമുക്കെല്ലാവർക്കും പരിചിതമാണ്. എല്ലാത്തിനുമുപരി, ഞങ്ങളുടെ സ്വപ്ന ഭവനം, ഞങ്ങളുടെ ആദ്യത്തെ കാർ, അല്ലെങ്കിൽ നമ്മുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാൻ കഴിയുമോ എന്ന് തീരുമാനിക്കുന്നത് കടം കൊടുക്കുന്നയാളാണ്. ചുരുക്കത്തിൽ, മെച്ചപ്പെട്ട ജീവിതം വായ്പ നൽകുന്നയാളുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു.

dezine world

ഞങ്ങളുടെ അപേക്ഷ വിലയിരുത്തുന്നതിന് വായ്പ നൽകുന്നയാളുടെ മാനദണ്ഡത്തെക്കുറിച്ച് ഞങ്ങൾക്ക് ഉറപ്പില്ല. ഇത് ഞങ്ങളുടെ വരുമാനത്തിന്റെ വലിപ്പമാണോ, ആസ്തികളുടെ എണ്ണമാണോ (സ്ഥിര നിക്ഷേപങ്ങളും നിക്ഷേപങ്ങളും), അല്ലെങ്കിൽ ഞങ്ങൾക്ക് വായ്പ നൽകുന്നവരുമായുള്ള പേയ്‌മെന്റുകൾ സംബന്ധിച്ച ഞങ്ങളുടെ മുൻകാല പ്രകടനമാണോ? വായ്പ നൽകുന്നയാളുടെ തീരുമാനത്തിൽ മറ്റ് ഘടകങ്ങൾ ഒരു പങ്കു വഹിക്കുന്നുണ്ടെങ്കിലും, ഞങ്ങളുടെ സിബിൽ സ്കോർ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ സിഐആറിന്റെ 3 അക്ക സംഗ്രഹമാണ് സിബിൽ സ്കോർ. നിലവിൽ, മിക്കവാറും എല്ലാ വായ്പക്കാരും വായ്പാ അപേക്ഷകൾ അംഗീകരിക്കുന്നതിന് മുമ്പ് നിങ്ങളുടെ സിബിൽ സ്കോർ ആക്സസ് ചെയ്യുന്നു. സ്വാഭാവികമായും, നിങ്ങളുടെ സിബിൽ സ്കോറിന്റെയും റിപ്പോർട്ടിന്റെയും ഒരു പകർപ്പ് ലഭിക്കുകയും വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് അത് നന്നായി മനസ്സിലാക്കുകയും ചെയ്യേണ്ടത് നിർണായകമാണ്.

insurance ad

അതിനാൽ, നിങ്ങളുടെ സിഐആറിൽ കൃത്യമായി എന്താണ് അടങ്ങിയിരിക്കുന്നത്?

സ്വകാര്യ വിവരം
ഈ വിഭാഗം വായ്പ നൽകുന്നയാൾക്ക് നിങ്ങളുടെ പേര്, ജനനത്തീയതി, ലിംഗഭേദം, ഒരു ഐഡന്റിഫയർ (പാൻ, വോട്ടർ ഐഡി അല്ലെങ്കിൽ പാസ്പോർട്ട് നമ്പർ മുതലായവ) നൽകുന്നു. പാൻ അല്ലെങ്കിൽ പാസ്‌പോർട്ട് നമ്പർ പോലുള്ള പ്രധാന ഐഡന്റിഫയറുകൾ ശരിയായി പരാമർശിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാൻ ഈ വിവരങ്ങളിലൂടെ പോകുക.

ബന്ധപ്പെടാനുള്ള വിവരങ്ങൾ
നിങ്ങളുടെ വിലാസങ്ങളും ടെലിഫോൺ നമ്പറുകളും ഈ വിഭാഗത്തിൽ നൽകിയിരിക്കുന്നു. സിബിൽ റിപ്പോർട്ടിൽ 4 വിലാസങ്ങൾ വരെ നൽകിയിട്ടുണ്ട്. വ്യക്തിഗതവും കോൺടാക്റ്റ് വിവര വിഭാഗങ്ങളും ആ സിഐആറിലെ വിവരങ്ങൾ ആരുടേതാണെന്ന് സൂചിപ്പിക്കുന്ന വിശദാംശങ്ങൾ നൽകുന്നു.

st.stephen uzhavor

തൊഴിൽ വിവരങ്ങൾ
ഞങ്ങളുടെ അംഗങ്ങൾ റിപ്പോർട്ടുചെയ്തതുപോലെ നിങ്ങളുടെ പ്രതിമാസ അല്ലെങ്കിൽ വാർഷിക വരുമാന വിശദാംശങ്ങൾ തൊഴിൽ വിഭാഗം വായ്പ നൽകുന്നയാൾക്ക് നൽകുന്നു. റിപ്പോർട്ടുചെയ്‌ത വരുമാനം സാധാരണയായി ഒരു ക്രെഡിറ്റ് സ്ഥാപനം റിപ്പോർട്ടുചെയ്‌ത ആദ്യ കണക്കുകളിൽ ഒന്നാണ്, മാത്രമല്ല പുതുക്കിയ ഒന്നല്ല.

അക്കൗണ്ട് വിവരങ്ങൾ
ഈ വിഭാഗത്തിൽ നിങ്ങളുടെ ക്രെഡിറ്റ് സൗകര്യങ്ങളായ കടം കൊടുക്കുന്നയാളുടെ പേര്, ക്രെഡിറ്റ് സൗകര്യങ്ങൾ (ഹോം ലോൺ, ഓട്ടോ ലോൺ, ക്രെഡിറ്റ് കാർഡ് മുതലായവ), അക്കൗണ്ട് നമ്പർ/കൾ, ഒറ്റ അക്കൗണ്ട് അല്ലെങ്കിൽ സംയുക്തമായി, ഓരോ അക്കൗണ്ടും തുറന്നത്, അവസാന പേയ്മെന്റ് തീയതി, ലോൺ തുക, കറന്റ് ബാലൻസ്, ഏറ്റവും പ്രധാനമായി, നിങ്ങളുടെ പേയ്മെന്റുകളുടെ 3 വർഷം വരെയുള്ള മാസത്തെ റെക്കോർഡ്.

നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിക്കുക-ഇതിൽ പണമിടപാടുകാരുടെ പേര്, അക്കൗണ്ട് നമ്പർ, അക്കൗണ്ട് തരം (ഇത് ഒരു ക്രെഡിറ്റ് കാർഡ്, പേഴ്സണൽ ലോൺ തുടങ്ങിയവ), ഉടമസ്ഥാവകാശം (സിംഗിൾ/ജോയിന്റ്/ഗ്യാരന്റർ), അക്കൗണ്ട് തുറന്ന/അടച്ച തീയതി, അവസാനം ഈ വിശദാംശങ്ങൾ സിബിലിൽ റിപ്പോർട്ട് ചെയ്ത തീയതി. ശ്രദ്ധിക്കേണ്ട കാര്യം, വസ്തുതാപരമായി ശരിയല്ലാത്തതോ ഒരിക്കലും അപേക്ഷിച്ചിട്ടില്ലാത്തതോ ആയ എന്തെങ്കിലും വിശദാംശങ്ങൾ അക്കൗണ്ടിൽ പ്രതിഫലിക്കുന്നുണ്ടോ എന്നതാണ്.
അക്കൗണ്ടിന്റെ നില പരിശോധിക്കുക- അക്കൗണ്ട് വിവര വിഭാഗത്തിൽ അക്കൗണ്ടിന്റെ സ്റ്റാറ്റസ് സൂചിപ്പിച്ചിരിക്കുന്നു. എഴുതിത്തള്ളിയ/തീർപ്പാക്കിയ/സ്യൂട്ട് ഫയൽ ചെയ്ത കേസുകൾ വായ്പ നൽകുന്നയാൾക്ക് അനുകൂലമായി കാണുന്നില്ല. എപ്പോഴും ഒരു ക്ലീൻ അക്കൗണ്ട് സ്റ്റാറ്റസ് ഉണ്ടായിരിക്കുന്നതാണ് ഉചിതം.
“സെറ്റിൽഡ്”, “റൈറ്റ് ഓഫ്” എന്നീ പദങ്ങൾ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. സെറ്റിൽഡ് എന്നാൽ മൊത്തം കുടിശ്ശികയ്‌ക്കെതിരെ ഭാഗികമായി പണമടയ്ക്കൽ (വായ്പ നൽകുന്നയാളുടെ സമ്മതത്തോടെ) എന്നാണ് അർത്ഥമാക്കുന്നത്. ഒരിക്കൽ ഇത് ചെയ്തുകഴിഞ്ഞാൽ അതിനർത്ഥം ആ പണമിടപാടുകാരൻ നിങ്ങളുടെ പേരിന് എതിരെയല്ല. നിങ്ങളുടെ തുക കുടിശ്ശിക തീരുന്നത് നിങ്ങൾ ശ്രദ്ധിക്കുകയും നിലവിലെ ബാലൻസ് പൂജ്യമായി മാറുകയും ചെയ്യും.
ഒരാൾക്ക് 180 ദിവസത്തിൽ കൂടുതൽ വായ്പ/ക്രെഡിറ്റ് കാർഡ് തുകയ്‌ക്കെതിരെ പണമടയ്ക്കാൻ കഴിയാതെ വരുമ്പോൾ, കടം കൊടുക്കുന്നയാൾ ചോദ്യം ചെയ്യപ്പെടുന്ന തുക “എഴുതിത്തള്ളണം”. നിങ്ങളുടെ CIR- ൽ ഇത് റിപ്പോർട്ടുചെയ്യാൻ കടം കൊടുക്കുന്നയാൾ തുടരുന്നു.

job ad copy
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എന്താണ് സിബിൽ സ്കോർ, അത് എങ്ങനെ മെച്ചപ്പെടുത്താം? എന്തൊക്കെ ഘടകങ്ങൾ എന്റെ സിബിൽ സ്കോറിനെ ബാധിക്കുന്നു?

എന്റെ സിബിൽ സ്കോർ എങ്ങനെ മെച്ചപ്പെടുത്താം?
നല്ല ക്രെഡിറ്റ് ചരിത്രം നിലനിർത്തുന്നതിലൂടെ നിങ്ങളുടെ സിബിൽ സ്കോർ മെച്ചപ്പെടുത്താൻ കഴിയും, ഇത് വായ്പ നൽകുന്നവരുടെ വായ്പാ അംഗീകാരങ്ങൾക്ക് അത്യാവശ്യമാണ്. നിങ്ങളുടെ സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഈ 6 ഘട്ടങ്ങൾ പാലിക്കുക:നിങ്ങളുടെ കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കുക:
വൈകിയ പേയ്‌മെന്റുകൾ വായ്പ നൽകുന്നവർ പ്രതികൂലമായി കാണുന്നു.

tally 10 feb copy

നിങ്ങളുടെ ബാലൻസ് കുറവായിരിക്കൂ:
വളരെയധികം ക്രെഡിറ്റ് ഉപയോഗിക്കാതിരിക്കാൻ എപ്പോഴും വിവേകത്തോടെ പെരുമാറുക, നിങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക.

ആരോഗ്യകരമായ ക്രെഡിറ്റ് മിശ്രിതം നിലനിർത്തുക:
സുരക്ഷിതമായ (ഭവനവായ്പ, വാഹന വായ്പ) സുരക്ഷിതമല്ലാത്ത വായ്പകളുടെ (വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാർഡുകൾ പോലുള്ളവ) ആരോഗ്യകരമായ മിശ്രിതം ഉണ്ടായിരിക്കുന്നതാണ് നല്ലത്.സുരക്ഷിതമല്ലാത്ത നിരവധി വായ്പകൾ പ്രതികൂലമായി കാണപ്പെടാം.

മോഡറേഷനിൽ പുതിയ ക്രെഡിറ്റിനായി അപേക്ഷിക്കുക:
നിങ്ങൾ തുടർച്ചയായി അമിതമായ വായ്പ തേടുന്നുവെന്ന് പ്രതിഫലിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല; പുതിയ ക്രെഡിറ്റിന് ജാഗ്രതയോടെ അപേക്ഷിക്കുക.
നിങ്ങളുടെ ജോയിന്റ് അക്കൗണ്ടുകൾ പ്രതിമാസം നിരീക്ഷിക്കുക: ഗ്യാരണ്ടി അല്ലെങ്കിൽ സംയുക്തമായി കൈവശമുള്ള അക്കൗണ്ടുകളിൽ, നഷ്ടപ്പെട്ട പേയ്‌മെന്റുകൾക്ക് നിങ്ങൾ തുല്യ ബാധ്യതയുള്ളവനായിരിക്കും. നിങ്ങളുടെ ജോയിന്റ് ഹോൾഡറുടെ.അശ്രദ്ധ നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ക്രെഡിറ്റ് ആക്സസ് ചെയ്യാനുള്ള നിങ്ങളുടെ കഴിവിനെ ബാധിച്ചേക്കാം.

വർഷം മുഴുവനും നിങ്ങളുടെ ക്രെഡിറ്റ് ചരിത്രം പതിവായി അവലോകനം ചെയ്യുക
നിരസിച്ച വായ്പാ അപേക്ഷയുടെ രൂപത്തിൽ അസുഖകരമായ ആശ്ചര്യങ്ങൾ ഒഴിവാക്കാൻ നിങ്ങളുടെ സിബിൽ സ്കോർ നിരീക്ഷിക്കുകയും പതിവായി റിപ്പോർട്ട് ചെയ്യുക

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പ്ലസ് വൺ മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാം

ഒന്നാം വർഷ ഹയർ സെക്കൻഡറി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ് പോർട്ടലിൽ അതാത് വിഷയങ്ങളുടെ പരീക്ഷാ ദിവസങ്ങളിൽ നിശ്ചിത സമയത്ത് പ്രസിദ്ധീകരിക്കുന്നതാണ്.വെബ്  ബ്രൗസറിൽ http://dhsekerala.gov.in/ എന്ന പോർട്ടലിലൂടെ ഇത്  ഡൌൺലോഡ് ചെയ്യാം.ഹോം പേജിൽ താഴെയായി EXAMINATION എന്ന ഭാഗത്താണ് ചോദ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത്. 

st.stephen uzhavor

  ഇതിനായി ലോഗിൻ ഐ.ഡി  പാസ്സ്‌വേർഡ് എന്നിവയൊന്നും ആവശ്യമില്ല.പരീക്ഷാ ദിവസം അതാത് വിഷയത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ചോദ്യപേപ്പർ പി.ഡി.ഫ് ആയി ഡൗൺലോഡ് ചെയ്യാം.ഔദ്യോഗിക പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്ത ചോദ്യപേപ്പർ ഉപയോഗിച്ച് വീട്ടിലിരുന്ന് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പരീക്ഷ എഴുതാം. പൊതു പരീക്ഷയുടെ മാതൃകയിൽ തന്നെ ആയിരിക്കും ചോദ്യപേപ്പർ

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയില്‍ 237 പ്രോജക്ട് സ്റ്റാഫ് ഒഴിവുകള്‍.

     ചെന്നൈയിൽ എർത്ത് സയൻസ് മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിൽ 237 പ്രോജക്ട് സ്റ്റാഫ് ഒഴിവ്.ഓൺലൈനായി അപേക്ഷിക്കണം. കരാർ നിയമനമായിരിക്കും.

dezine world

ഒഴിവുകൾ:പ്രോജക്ട് സയന്റിസ്റ്റ് III-4 (ലൈഫ് സയൻസ്)പ്രോജക്ട് സയന്റിസ്റ്റ് II-30(മെക്കാനിക്കൽ-8, സിവിൽ-3, ഇ.സി.ഇ./ഇ.ആൻഡ്.ഐ.-5, ജിയോളജി/ജി.ഐ.എസ്. റിമോട്ട് സെൻസിങ്-2, ലൈഫ് സയൻസ്-6, ഫിസിക്കൽ ഓഷ്യാനോഗ്രഫി-5, പെട്രോളിയം-1)പ്രോജക്ട് സയന്റിഫിക് അസിസ്റ്റന്റ്-64 (മെക്കാനിക്കൽ-14, സിവിൽ-12, ഇ.സി.ഇ./ഇ.ആൻഡ്.ഐ.-8, ഇലക്ട്രിക്കൽ-7, കംപ്യൂട്ടർ സയൻസ്-7, ലൈഫ് സയൻസ്-13, കെമിസ്ട്രി-2, ഓഷ്യൻ ടെക്നോളജി-1)

webzone

പ്രോജക്ട് സയന്റിസ്റ്റ് I-73(മെക്കാനിക്കൽ/തെർമൽ-15, സിവിൽ-13, നേവൽ ആർക്കിടെക്ട്/ഓഷ്യൻ എൻജിനിയറിങ്-1, ഇ.സി.ഇ. /ഇ.ആൻഡ്.ഐ.-11, ഇലക്ട്രിക്കൽ-1, കംപ്യൂട്ടർ സയൻസ്-3, ജിയോളജി/ജി.ഐ. എസ്. റിമോട്ട് സെൻസിങ്-4, അപ്ലൈയ്ഡ് ജിയോളജി/മറൈൻ ജിയോളജി/മറൈൻ ജിയോഫിസിക്സ്-1, ഫിസിക്കൽ ഓഷ്യാനോഗ്രഫി-8, കെമിക്കൽ ഓഷ്യാനോഗ്രഫി-2, ലൈഫ് സയൻസ്-7, ബയോടെക്നോളജി-5, കെമിസ്ട്രി-1, പെട്രോളിയം-1)

പ്രോജക്ട് ടെക്നീഷ്യൻ-28(വെൽഡർ-2, ഫിറ്റർ-7, എയർ കണ്ടീഷനിങ്-2, മെക്കാനിക്കൽ-2, സിവിൽ-3, ഇലക്ട്രിക്കൽ-9, ഇലക്ട്രോണിക്സ്-3).പ്രോജക്ട് ജൂനിയർ അസിസ്റ്റന്റ്-25 (യോഗ്യത: ബിരുദം)റിസർച്ച് അസോസിയേറ്റ്-3(ഓഷ്യാനോഗ്രഫി/ഫിസിക്കൽ ഓഷ്യോനോഗ്രഫി/ഫിസിക്സ്-1, ലൈഫ് സയൻസ്-2)

 

സീനിയർ റിസർച്ച് ഫെലോ-8 (ഓഷ്യാനോഗ്രഫി-4, ലൈഫ് സയൻസസ്-4)ജൂനിയർ റിസർച്ച് ഫെലോ-2 (ലൈഫ് സയൻസസ്-2).

വിവരങ്ങൾക്ക്: www.niot.res.in                                                                                 അവസാന തീയതി: സെപ്റ്റംബർ 13.
dance
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

അനന്ത സാധ്യതകളുടെ ലോകം തുറന്ന് നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍; കേരളത്തിലും പഠിക്കാം

മെഡിക്കൽ കോഴ്സുകൾപോലെ എന്നും സാധ്യതയുള്ളവയാണ് നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകൾ. ഈ മേഖലകളിൽ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് പ്ലസ് ടു സയൻസ് പഠനം കഴിഞ്ഞ് വിവിധ ഡിപ്ലോമ, ഡിഗ്രി കോഴ്സുകളെക്കുറിച്ച് ചിന്തിക്കാം.

🔲പ്ലസ് ടു തലത്തിൽ
◾️ഫിസിക്സ്
◾️കെമിസ്ട്രി
◾️ ബയോളജി പഠിച്ചിരിക്കണം.

🔲വേഗം ജോലി വേണമെന്നുള്ളവർക്ക് ഡിപ്ലോമ പ്രോഗ്രാമുകളെക്കുറിച്ചും തുടർപഠനവും അതിനുശേഷം തൊഴിലും ആഗ്രഹിക്കുന്നവർക്ക് ഡിഗ്രി പ്രോഗ്രാമുകളെക്കുറിച്ചും ആലോചിക്കാം.

️രോഗനിർണയം
◾️ചികിത്സ
തുടങ്ങിയ മേഖലകളിൽ ഡോക്ടർമാരുമൊത്ത്, അവരുടെ നിർദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നവരാണ് നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും


🏛️സ്ഥാപനങ്ങൾ

🔲നഴ്സിങ്, പാരാമെഡിക്കൽ ബിരുദ പ്രോഗ്രാമുകൾ മിതമായ ഫീസിൽ പഠിക്കാൻ ദേശീയ സ്ഥാപനങ്ങളിൽ അവസരമുണ്ട്.

🔲 എയിംസ് വിവിധ കേന്ദ്രങ്ങൾ
◾️ ജിപ്മർ പുതുച്ചേരി
◾️പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ചണ്ഡീഗഢ്
◾️നിംഹാൻസ് ബെംഗളൂരു തുടങ്ങിയവ നഴ്സിങ്
പാരാമെഡിക്കൽ/അലൈഡ് ഹെൽത്ത്സയൻസ് ബിരുദ പ്രോഗ്രാമുകൾ നടത്തുന്നുണ്ട്

◾️രാജ്കുമാരി അമിത് കൗർ കോളേജ് ഓഫ് നഴ്സിങ് ന്യൂഡൽഹി
◾️ കോളേജ് ഓഫ് നഴ്സിങ് ബനാറസ് ഹിന്ദു സർവകലാശാല വാരാണസി
◾️ ഭോപാൽ നഴ്സിങ് കോളേജ്
◾️ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് പുണെ
എന്നിവിടങ്ങളിലേത് ഉൾപ്പെടെ
◾️ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന്റെ കീഴിലുള്ള നഴ്സിങ് കോളേജുകൾ തുടങ്ങിയവ നഴ്സിങ് മേഖലയിലെ മുൻനിര സ്ഥാപനങ്ങളാണ്.

april 26 2021 copy

️ഓക്സിലറി നഴ്സ് ആൻഡ് മിഡ് വൈഫ്
◾️ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി
◾️ബി.എസ്സി./ബി.എസ്സി. (ഓണേഴ്സ്) നഴ്സിങ് പ്രോഗ്രാമുകൾ
എന്നിവ ലഭ്യമാണ്.

⏳️അവസരങ്ങൾ

🔲പഠനം കഴിഞ്ഞാൽ സർക്കാർ/സ്വകാര്യ മേഖലകളിലെ സാധാരണ
◾️ക്ലിനിക്കുകൾ
◾️പബ്ലിക് ഹെൽത്ത് സെന്ററുകൾ
◾️ കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ
◾️ആശുപത്രികൾ
◾️ സ്പെഷ്യാലിറ്റി ആശുപത്രികൾ
◾️ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ
എന്നിവിടങ്ങളിൽ ജോലി ചെയ്യാം.

️പ്രതിരോധമേഖല
◾️ വ്യവസായ
◾️ പൊതുമേഖലാ സ്ഥാപനങ്ങൾ
എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആശുപത്രികളിലും അവസരമുണ്ട്.
◾️ഹെൽത്ത് ക്ലിനിക്കുകൾ
◾️ ഫിറ്റ്നസ് സെന്ററുകൾ
എന്നിവയും ചില മേഖലകളിലുള്ളവർക്ക് അവസരങ്ങൾ ഒരുക്കുന്നു.

◾️ അധ്യാപന
◾️ ഗവേഷണ
രംഗത്തും പ്രവർത്തിക്കാം.
വിദേശരാജ്യങ്ങളിലും ഒട്ടേറെ അവസരമുണ്ട്

🏛️കേരളത്തിലും പഠിക്കാം

◾️ബി.എസ്സി. നഴ്സിങ്
◾️ബി.എസ്സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജി
◾️ബി.എസ്സി. പെർഫ്യൂഷൻ ടെക്നോളജി
◾️ബി. എസ്സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി
◾️ ബി.എസ്സി. ഒപ്റ്റോമെട്രി
◾️ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി
◾️ ബാച്ചിലർ ഇൻ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാതോളജി
◾️ ബാച്ചിലർ ഓഫ് കാർഡിയോ വാസ്കുലാർ ടെക്നോളജി
◾️ ബാച്ചിലർ ഓഫ് ഡയാലിസിസ് ടെക്നോളജി
◾️ബാച്ചിലർ ഓഫ് ഒക്യുപേഷണൽ തെറാപ്പി
◾️ബാച്ചിലർ ഓഫ് മെഡിക്കൽ ഇമേജിങ് ടെക്നോളജി
◾️ബാച്ചിലർ ഓഫ് റേഡിയോ തെറാപ്പി ടെക്നോളജി
◾️ബാച്ചിലർ ഓപ് ന്യൂറോ ടെക്നോളജി എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം.

🔲 ഓൺലൈൻ അപേക്ഷ, ഓരോ കോഴ്സിനും വേണ്ട യോഗ്യത എന്നിവ അറിയാൻ
◾️ www.lbscetnre.kerala.gov.inകാണുക.
📝 സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം
സംശയങ്ങൾക്ക്: 8606230133

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights