വീണ്ടും ചാഞ്ചാട്ടം; സംസ്ഥാനത്ത് സ്വർണവില കൂടി.

സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണം. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 6585 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് ഗ്രാമിന് 6,5.5 രൂപയിലും പവന് 52,680 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് ഗ്രാമിന് 6,575 രൂപയിലും പവന് 52,600 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. 

ഈ മാസത്തെ ഏറ്റവും ഉയർന്ന വില മെയ്‌ 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,625 രൂപയും പവന് 53,000 രൂപയുമാണ്.ഈ

മാസത്തെ ഏറ്റവും കുറഞ്ഞ വില മെയ്‌ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6555 രൂപയും പവന് 52,440 രൂപയുമാണ്.



 

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും സ്വാധീനം ചെലുത്തുന്നത്.സര്‍വകാല ഉയരത്തിലെത്തിയതിന് ശേഷം  സ്വര്‍ണ വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്.എന്നാൽ വലിയ വില വർധനവാണ് ഉണ്ടാകാൻ പോകുന്നതിനു മുന്നോടിയാണ് ഈ ചാഞ്ചാട്ടം എന്ന് വിദഗ്ധർ .വിലയിരുത്തുന്നുണ്ട്.എന്നാൽ വലിയ വില വർധനവാണ് ഉണ്ടാകാൻ പോകുന്നതിനു മുന്നോടിയാണ് ഈ ചാഞ്ചാട്ടം എന്ന് വിദഗ്ധർ വിലയിരുത്തുന്ന.ണ്ട്. രാജ്യാന്തര പ്രതിസന്ധികള്‍ കുറഞ്ഞതോടെ ഇനി പലിശ നിരക്കുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ സ്വര്‍ണ വിലയെ .സ്വാധീനിക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന..

 

 

 

 

 



Verified by MonsterInsights