അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്
ചെട്ടിയാൻകിണർ : ചെട്ടിയാൻകിണർ ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ് ,ഇക്കണോമിക്സ് ,മാത്തമാറ്റിക്സ്, മലയാളം ,ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, സോവോളജി , ബോട്ടണി എന്നീ വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു .
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 08/06/2022 ബുധൻ രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

ചെട്ടിയാൻകിണർ
Principal mob no
9946119599

Verified by MonsterInsights