വിസാറ്റ് ആർട്സ് & സയൻസ് കോളേജിൽ TALENT HUNT നടത്തപ്പെടുന്നു

ഇലഞ്ഞി :വിസാറ്റ് ആർട്സ് & സയൻസ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി  വിദ്യാർത്ഥികളുടെ വൈയക്തികവുമായ  വളർച്ചയെ ലക്ഷ്യമാക്കി നടത്തുന്ന VISAT TALENT HUNT മത്സരങ്ങൾ 2023  ജനുവരി 7  ശനിയാഴ്ച് കോളേജ് ക്യാമ്പസ്സിൽ നടത്തപ്പെടുന്നു . വിദ്യാർത്ഥികളുടെ വിജ്ഞാനം  വളർത്തുന്നതിനായി VISAT QUIZ മത്സരവും, പ്രസംഗകലയെ പോഷിപ്പിക്കുന്നതിനുമായി  VISAT ORATOR മത്സരവും സംഘടിപ്പിക്കുന്നു. രണ്ട് മത്സരങ്ങളിലും  വിജയിക്കുന്നവർക്ക് ട്രോഫിയും ഫസ്റ്റ് പ്രൈസ് 5000, സെക്കൻഡ് പ്രൈസ് 2500, തേർഡ്  പ്രൈസ്1500 രൂപയും ക്യാഷ് അവാർഡുകൾ   നൽകുന്നു. പങ്കെടുക്കുന്ന എല്ലാവർക്കും പാർട്ടിസിപ്പേഷൻ സെര്ടിഫിക്കറ്റും നൽകുന്നതാണ്. രെജിസ്ട്രേഷനുകൾക്കായി 8281043021 ബന്ധപ്പെടുക.

Verified by MonsterInsights