പ്ലസ് ടൂ, ഡിഗ്രി, പിജി, കഴിഞ്ഞ കുട്ടികൾക്കായി ഈ അവധിക്കാലത്ത് 100 % ജോലി സാധ്യതയോട് കൂടിയ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ കോഴ്സുകൾ ആരംഭിക്കുന്നു. SAP FICO+ TALLY PRIME COMPREHENSIVE+ MICROSOFT EXCEL ADVANCED+ PRACTICAL ACOUNTING+DIGITAL MARKETING BASIC ഉൾപ്പടെയുള്ള കോംമ്പോ കോഴ്സ് ഈ വരുന്ന ഏപ്രിൽ മാസം പതിനേഴാം തിയതി മുതൽ പാലായിലുള്ള ഗ്ലോബൽ ബ്രൈറ്റ് അക്കാഡമിയിൽ ആരംഭിക്കുന്നതാണ്.
എല്ലാ സർട്ടിഫിക്കേഷനും ഒരുമിച്ച് വേണ്ടാത്ത കുട്ടികൾക്ക് ഇഷ്ടമുള്ള കോഴ്സിൽ വ്യത്യസ്തമായ ഫീസിൽ ജോയിൻ ചെയ്യാവുന്നതാണ്. കൊച്ചി, കോട്ടയം തിരുവനന്തപുരം, കോഴിക്കോട് കൂടാതെ നമ്മുടെ പരിസര പ്രദേശങ്ങളിലുള്ള മറ്റ് ഏത് സ്ഥലങ്ങളിൽ തിരക്കിയാലും നിങ്ങൾക്ക് മനസ്സിലാകും ഈ ഓരോ സർട്ടിഫിക്കേഷനും ഈടാക്കുന്ന ഫീസും മറ്റ് അഡീഷണൽ ഫീസുകളും യാത്ര ചിലവും ഹോസ്റ്റൽ ഫീസും. ഇവയെല്ലാം മുടക്കി കഴിഞ്ഞ് ക്ലൗഡ് സർട്ടിഫിക്കഷൻ കിട്ടാതെ പോയ മുൻ വർഷങ്ങളിലെ കുട്ടികളുടെ അനുഭവം നിങ്ങൾക്ക് ഉണ്ടാകരുത്.
എന്താണ് ക്ലൗഡ് സർട്ടിഫിക്കേഷൻ എന്നറിയുന്നതിനും അഡ്മിഷൻ ബുക്ക് ചെയ്യുന്നതിനും താഴെ കാണുന്ന ഫോം ഓപ്പൺ ചെയ്യുക
https://surveyheart.com/form/623ff958654a312d980fd842
8289845700
അഡ്മിഷൻ എടുക്കുന്ന ഓരോ കുട്ടികൾക്കും ഫീസ് ഇളവ് നേടാനായി പ്രത്യേക ഓഫർ ഉണ്ടായിരിക്കുന്നതാണ്.