Present needful information sharing
200 രൂപ മുടക്കിയാല്‍ നിലവിലെ ഡ്രൈവിങ് ലൈസന്‍സ് സ്മാര്‍ട്ടാക്കാം; ഒരു വര്‍ഷം കഴിഞ്ഞാല്‍ 1200 രൂപ: ലാമിനേറ്റഡ് ഡ്രൈവിങ് ലൈസൻസുള്ളവർക്ക് 200 രൂപ മുടക്കിയാൽ പുത്തൻ സ്മാർട്ട് ലൈസൻസിലേക്ക് മാറാം. ഇതിനായി കൈവശമുള്ള പഴയ ലൈസൻസ് തിരികെ ഏൽപ്പിക്കേണ്ടതില്ല. പകരം ഓൺലൈനിൽ അപേക്ഷ നൽകിയാൽ മതി. പരിവാഹൻ വെബ്സൈറ്റിലൂടെ കാർഡ് മാറ്റിയെടുക്കാനുള്ള അപേക്ഷ നൽകാം.