വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഡിഫെൻസ് പ്ലസ്മെൻറ് സെല്ലിന്റെ ഉദ്ഘാടനം കേണൽ ദാമോദരൻ പി നിർവഹിക്കുന്നു. ഡോ. ഫെഡ് മാത്യു, ഷാജി ആറ്റുപുറം,Lt Dr. ടി ഡി സുഭാഷ്, ഡോ. അനൂപ് കെ ജെ, വിംഗ് കമാൻഡർ പ്രമോദ് നായർ, പ്രൊഫ്. സുബിൻ പി എസ് എന്നിവർ സമീപം.
*വിസാറ്റിൽ ഡിഫെൻസ് പ്ലെസ്‌മെന്റ് സെൽ ആരംഭിച്ചു.
*ഇലഞ്ഞി:വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ 16K BN കമ്മാന്റിങ് ഓഫീസർ ആയ കേണൽ ദാമോദരൻ പി കോളേജിലെ എൻ സി സി യൂണിറ്റിന്റെയും, ഡിഫെൻസ് പ്ലസ്മെൻറ് സെല്ലിന്റെ ഉത്ഘാടനവും നവംബർ 11 വെള്ളിയാഴിച്ച നിർവഹിച്ചു.
പുതുതലമുറ നേരിടുന്ന ഏറ്റവും വലിയ പ്രേശ്നം അച്ചടക്കം ഇല്ലാത്ത ജീവിത ശൈലിയാണ്. ഇതിനുള്ള ഏറ്റവും നല്ല പ്രേതിവിധികളിൽ ഒന്നാണ് അച്ചടക്കബോധവും ദേശസ്നേഹവും ഇവ എല്ലാം ഉതകുവാൻ NCC പോലുള്ള സേനകൾ നമ്മെ സഹായിക്കുന്നു.
തൊഴിൽ ഇല്ലായിമ വളരെ ഏറെ വർധിച്ചിരിക്കുന്ന ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ പ്രതിവിധികളിൽ ഒന്നാണ് യുവാക്കളെ ഇന്ത്യൻ പ്രതിരോധസേനയിലേക്ക് നയിക്കുന്ന ഡിഫെൻസ് പ്ലസ്മെന്റ് സെൽ.
*കേരളത്തിലെ തന്നെ ഡിഫെൻസ് പ്ലസ്മെന്റ് സെല്ലിന്റെ ആദ്യ യൂണിട്ടാണ് ഇന്ന് ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഉത്ഘാടനം ചെയ്യപ്പെട്ടത്.
*പ്രിൻസിപ്പൽ ഡോ. അനൂപ് കെ ജെ തന്റെ അധ്യക്ഷ ഭാഷണത്തിൽ അച്ചടക്കമുള്ള വ്യക്തികളെ വാർത്തെടുക്കുന്നതിൽ NCC വഹിക്കുന്ന മുഖ്യ പങ്കിനെ പറ്റി പ്രെസങ്ങിച്ചു.
*ഡയറക്ടർ വിംഗ് കമാൻഡർ പ്രമോദ് നായർ മുഖ്യ പ്രഭാഷണത്തിൽ തന്റെ തന്നെ ജീവിത അനുഭവങ്ങളിൽ നിന്ന് കൊണ്ട് സൈനിക ജീവിതം എന്നത് രാജ്യസ്നേഹത്തിന്റെ ഉഥാപാത മാതൃക എന്നത് പോലെ തന്നെ. ഒരു വ്യെക്തിക്ക് ലഭിക്കുന്ന അച്ചടക്കബോധമുള്ള ഒരു ജീവിത ശൈലി കൂടെ ആണെന്ന് അനുസ്മരിച്ചു.
*Lt ടി ഡി സുഭാഷ്, പ്രൊഫസർ സുബിൻ പി എസ് എന്നിവർ പ്രെസങ്ങിച്ചു.
*പ്രവുടഗംഭീരമായ ചടങ്ങിൽ NCC യൂണിറ്റിന്റെയും ഡിഫെൻസ് പ്ലസ്‌മെന്റ് സെല്ലിന്റെയും ഉത്ഘാടന വീഡിയോ പ്രീകാശിച്ചു