എട്ടു വർഷത്തെ കാത്തിരിപ്പിന് വിരാമം; പാലക്കാടിന്റെ പുതിയ KSRTC ബസ് സ്റ്റാൻഡ് ഇനി ജനങ്ങൾക്ക്

പാലക്കാട്: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ നിർമാണം പൂർത്തിയായ പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഇന്ന് നാടിന് സമർപ്പിക്കും. ഷാഫി പറമ്പിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും എട്ടു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്യും.2014ലാണ് അപകട ഭീഷണിയെ തുടർന്ന് പാലക്കാട്  കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പൊളിച്ചത്.

 
Verified by MonsterInsights