Present needful information sharing
മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിൽ 86 അപ്രന്റിസ് ഒഴിവ്. ഗ്രാജ്വേറ്റ്, ഡിപ്ലോമ വിഭാഗക്കാർക്കാണ് അവസരം. ഒരുവർഷത്തെ പരിശീലനമായിരിക്കും. ഗ്രാജ്വേറ്റ് അപ്രന്റിസ്: ഒഴിവ്-79
കെമിക്കൽ-1, കംപ്യൂട്ടർ-2, സിവിൽ-3, ഇലക്ട്രിക്കൽ-15, ഇലക്ട്രോണിക്സ് ആൻഡ് ടെലികോം-5, മെക്കാനിക്കൽ-43, പ്രൊഡക്ഷൻ-5, ഷിപ്പ് ബിൽഡിങ് ടെക്നോളജി-5. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ്/ടെക്നോളജി ബിരുദം.
ഡിപ്ലോമ അപ്രന്റിസ്: ഒഴിവ്-7 ഇലക്ട്രിക്കൽ-2, മെക്കാനിക്കൽ-5. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ്/ടെക്നോളജി ബിരുദം.
വിവരങ്ങൾക്ക്: www.mazagondock.in അപേക്ഷിക്കാൻ: portal.mhrdnats.gov.inഅവസാന തീയതി: ജനുവരി 25