Present needful information sharing
മയ്യനാട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്കുള്ള അഭിമുഖം ജൂലൈ 12 രാവിലെ 11 ന്. താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റ്, പരിചയം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ഗവണ്‍മെന്റ് മോഡല്‍ എല്‍.പി.എസ് ശാസ്താംകോവില്‍ മയ്യനാട് സ്‌കൂള്‍ പരിസരത്തുള്ള ഐ.ടി.ഐ ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍-04742558280.