ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) ക്ലർക്ക് (CRP-Xl) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
📘ഇന്ത്യൻ ബാങ്ക്, ബറോഡ ബാങ്ക്, കാനറാ ബാങ്ക്, സെൻട്രൽ ബാങ്ക് തുടങ്ങി 11 വിവിധ പൊതുമേഖലാ ബാങ്കുകളി ലേക്ക് നിയമനം
📘തിരഞ്ഞെടുക്കപ്പെട്ടാൽ തുടക്ക ത്തിൽ തന്നെ ₹20,000 മുതൽ ₹40,000 രൂപയോളമാണ് ശമ്പളം.
📘ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2021 ഓഗസ്റ്റ് 01