മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ റെയില്‍വേയില്‍ 3612 അപ്രന്റിസ് ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കണം. വിവിധ വര്‍ക്ഷോപ്പുകളിലും. വിഷനിലുകളിലുമാണ് അവസരം. ഒരുവര്‍ഷമായിരിക്കും പരിശീലനം. യോഗ്യത: പത്താംക്ലാസ് അല്ലെങ്കില്‍ തത്തുല്യം. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.സി.വി.ടി./എസ്.സി.വി.ടി. അംഗീകൃത ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.rrc-wr.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 27.