എല്ലാ സ്കൂളിലും നാപ്കിൻ വെൻഡിങ് മെഷീൻ സ്ഥാപിക്കണം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് .

 
  • എല്ലാ സ്കൂളുകളിലും ശാസ്ത്രീയ മാലിന്യസംസ്കരണ സംവിധാനം വേണം.

 സംസ്‌ഥാനത്തു പെൺകുട്ടികൾ പഠിക്കുന്ന എല്ലാ വിദ്യാലയങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നാപ്കിൻ വെൻഡിങ് മെഷീനുകൾ നിർബന്ധമായും സ്ഥാപിക്കണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഉപയോഗിച്ച നാപ്കിനുകൾ സംസ്കരിക്കാനും സംവിധാനം വേണം

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9
Verified by MonsterInsights