HDFC ബാങ്കിൽ നല്ല ശമ്പളത്തിൽ 500 ഒഴിവുകളുള്ള റിലേഷൻഷിപ്പ് .മാനേജർ

HDFC ബാങ്കിൽ നല്ല ശമ്പളത്തിൽ 500 ഒഴിവുകളുള്ള റിലേഷൻഷിപ്പ് മാനേജർ തസ്തികയിൽ ജോലിക്ക് അപേക്ഷിക്കാനുള്ള അവസരം തുറന്നു. അപേക്ഷകൾ 2024 ഡിസംബർ 30 മുതൽ 2025 ഫെബ്രുവരി 7 വരെ ഓൺലൈനായി ലഭ്യമാണ്.

 അവസരങ്ങളുടെ വിശദാംശങ്ങൾ:

തസ്തിക: റിലേഷൻഷിപ്പ് മാനേജർ

ഒഴിവുകളുടെ എണ്ണം: 500
ജോലി സ്ഥലം: കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും
ശമ്പളം: ₹3,00,000/- മുതൽ ₹12,00,000/- 

യോഗ്യത: മിനിമം ഡിഗ്രി യോഗ്യത  ഒരു വർഷത്തെ സെയിൽസ് പരിചയം

അപേക്ഷ സമർപ്പിക്കാൻ: ഓൺലൈൻ വഴി

അപേക്ഷ തുടങ്ങുന്ന തിയതി: 2024 ഡിസംബർ 30

അപേക്ഷ അവസാന തീയതി: 2025 ഫെബ്രുവരി 7

അപേക്ഷിക്കുന്നതിന് മുമ്പ്:

പൂര്‍ണമായ ഔദ്യോഗിക വിജ്ഞാപനം വായിച്ച് മനസ്സിലാക്കണം. HDFC ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (https://www.hdfcbank.com/) അപേക്ഷ ഫോമുകൾ ലഭ്യമാണ്.

 

friends travels
Verified by MonsterInsights