ആധാർ കാർഡിലെ മേൽവിലാസം എങ്ങനെ ഓൺലൈനായി മാറ്റാം .

1 .യു ഐ ഡി എ ഐ വെബ്സൈറ്റ് ആയ htttps :// my aadhar .uidai .gov .in / സന്ദർശിക്കുക .

2 . ആധാർ നമ്പറും രജിസ്റ്റേർഡ് മൊബൈൽ നമ്പറും നൽകുക . തുടർന്ന് send otp ൽ ക്ലിക്ക് ചെയ്യുക .

3 ഒ ടി പി നൽകിയ ശേഷം ലോഗിൻ ചെയ്യുക .

4 പുതിയ പേജിലെ അഡ്രസ് അപ്‍ഡേറ്റ് ഓപ്ഷൻ തെരഞ്ഞെടുത്ത ശേഷം അപ്‍ഡേറ്റ്
ആധാർ മാറ്റം ക്ലിക്ക് ചെയ്യുക .

5′ .process to update aadhar,’ തെരഞ്ഞടുക്കുമ്പോൾ മാറ്റൊരു പേജിലേക്ക് റീ ഡൈറെക്ട ചെയ്യും . ഇവിടെ
ആവശ്യമുള്ള ഫീൽഡ് തെരഞ്ഞടുത്ത് വേണം വേണ്ട മാറ്റങ്ങൾ വരുതിയേണ്ടത് .

മെൽവിലാസം ആണ് മാറ്റേണ്ടതെ ങങ്കിൽ ആ ഓപ്ഷൻ തെരഞ്ഞെടുക്കുക
6 നിലവിലെ മേൽവിലാസം കാണാം . തുടർന്ന് ‘ details to be updated ‘ സെക്ഷൻ
താഴെ പുതിയ മേൽവിലാസം നൽക്കുക .
7 മേൽവിലാസം മാറ്റുന്നതിന് ആവശ്യമായ സപ്പോർട്ടിങ് രേഖകൾ
അപ്‌ലോഡ് ചെയ്യുക .
8 മറ്റേഅതെങ്കിലും മാറ്റം വരുത്തണമെങ്കിൽ പ്രിവ്യു പേജിൽ പോയി ആതിമമായ
മാറ്റങ്ങൾ വരുത്തുക . തുടർന്ന് 50 രൂപ ഫീസ് അടക്കുന്നതോടെ നടപടികൾ പൂര്ത്തിയാവും .

Verified by MonsterInsights