Skip to content
Sunday, September 8, 2024
20-20 Journals
Present needful information sharing
Search
Search
Blog
Full Width
Home
Left Sidebar
No Sidebar
Right Sidebar
Home
Main Stories
എസിയും ഫാനും ഒരുമിച്ച് പ്രവർത്തിപ്പിച്ചാൽ എന്തു സംഭവിക്കും
Main Stories
Popular
എസിയും ഫാനും ഒരുമിച്ച് പ്രവർത്തിപ്പിച്ചാൽ എന്തു സംഭവിക്കും
ചൂട് കനത്തതോടെ ഇത്തവണ എസി വില്പനയിൽ വൻ കുതിച്ചുചാട്ടം ആണ് ഉണ്ടായത്.
കടുത്ത ചൂടിൽ നിന്ന് രക്ഷനേടാൻ പലരും സീലിംഗ് ഫാനും ഓൺ ചെയ്ത പ്രവർത്തിപ്പിക്കാറുണ്ട്.
എസിയും ഫാനും ഒരുമിച്ച് പ്രവർത്തിപ്പിക്കുന്നത് ശരിയാണോ എന്ന് പലർക്കും സംശയമുണ്ടാകാം.
എന്നാൽ എസിയും സാനും ഒരുമിച്ച് പ്രവർത്തിപ്പിച്ചാൽ ഒട്ടേറെ ഗുണങ്ങൾ ഉണ്ട്.
എസി ഉള്ള മുറിയിൽ ഫാൻ പ്രവർത്തിപ്പിച്ചാൽ മുറി പെട്ടെന്ന് തണുക്കും.
ഫാനിന് എസിയുടെ തണുത്ത കാറ്റ് മുറിയുടെ എല്ലാ കോണിലേക്കും തിരിച്ചുവിടാൻ ആകും.
ഇത് എ സി യുടെ പ്രവർത്തനം എളുപ്പമാക്കും.
എസിയും സീലിംഗ് ഫാനും ഒരുമിച്ച് ഉപയോഗിക്കുന്നത് വൈദ്യുതി ബില്ല് കുറയ്ക്കാനും സഹായിക്കും.
ഫാൻ പ്രവർത്തിപ്പിച്ചാൽ എസിയുടെ തണുപ്പ് 24, 26ലോ സെറ്റ് ചെയ്തു വെച്ചാൽ മതിയാകും ഇതുവഴി വൈദ്യുതി ഉപഭോഗം കുറയും.
Post navigation
WhatsApp ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; അയച്ച മെസേജുകള്‍ ഇനി വീണ്ടും എഡിറ്റ് ചെയ്യാം
എ.ഐ. കാമറകൾ ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കും; 12 വയസിൽ താഴെയുള്ള കുട്ടികളുമായുള്ള ഇരുചക്ര വാഹനയാത്രക്ക് പിഴയില്ല