എസ്.ബി.കോളേജിൽ ഹിന്ദി, ഹിസ്റ്ററി, വിഭാഗത്തിൽ ഗസ്റ്റ്‍ലക്ചറെ ആവശ്യമുണ്ട്. അപേക്ഷകർ കോട്ടയം, കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. താല്പര്യമുള്ളവർ www.sbcollege.ac.in എന്ന കോളേജ് വെബ്‍സൈറ്റിൽ ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് കോട്ടയം ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് അസൽ എന്നിവസഹിതം 10-ന് രാവിലെ 9.30-ന്ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് അസൽ എന്നിവസഹിതം 10-ന് രാവിലെ 9.30-ന്കോളേജ് ഓഫീസിൽ ഹാജരാകണം.