Present needful information sharing
ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് അലൂമിനി ലൂമിനറി പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം സിബ്ലു ഷിപ്പിയാർഡ് പ്രോജക്ട് എൻജിനീയർ ശ്രീ. ജോ ലാൽസൺ പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്യുന്നു