Present needful information sharing
കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ റിഗർ ട്രെയിനി, ഫാബ്രിക്കേഷൻ അസിസ്റ്റന്റ്, ഔട്ട്ഫിറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. തസ്തിക: റിഗർ ട്രെയിനി, പരിശീലനകാലാവധി: 2 വർഷം (പരിശീലനത്തിനുശേഷം ആവശ്യമെങ്കിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കും). ഒഴിവ്: 20. അപേക്ഷ അവസാനതീയതി ഡിസംബർ 31. തസ്തിക: ഫാബ്രിക്കേഷൻ അസിസ്റ്റന്റ് (കരാർ) ഒഴിവ്: 44 (ഷീറ്റ് മെറ്റൽ വർക്കർ-42, വെൽഡർ-2). അപേക്ഷ: അവസാനതീയതി ഡിസംബർ 30. ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും.