ഗവ.ലോ കോളേജ്,താത്കാലിക നിയമനം

എറണാകുളം ഗവ.ലോ കോളേജ് ലൈബ്രറിയിലേക്ക് താത്കാലികാടിസ്ഥാനത്തില്‍  നിയമിക്കുന്ന ലൈബ്രറി ട്രെയിനി/അപ്രന്റീസ് തസ്തികയിലേക്കുളള ഇന്റര്‍വ്യൂ ജൂണ്‍ 24-ന് രാവിലെ 10.30 ന് ഗവ ലോ കോളേജില്‍ നടക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം ജനന തീയതി, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. യോഗ്യത ബിരുദവും ബി എല്‍ ഐ എസ് സി.

 
Verified by MonsterInsights