ഇൻസ്ട്രക്ടർ ഒഴിവ്.

http://www.globalbrightacademy.com/about.php

കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ അപ്‌ഹോൾസ്റ്ററർ ട്രേഡിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് ജൂൺ 21ന് രാവിലെ 10.30ന് അഭിമുഖം നടത്തുന്നു. അപ്‌ഹോൾസ്റ്ററർ ട്രേഡിൽ എൻ.ടി.സിയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയം / എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയുമാണ് യോഗ്യത. താത്പര്യമുളളവർ രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം.

ഫോൺ: 0481535562.

Verified by MonsterInsights