കോട്ടയം: മെഡിക്കല്‍ കോളജ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്. ഇ. വിഭാഗത്തില്‍ എന്റര്‍ പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ്, ഡയറ്റ് അസിസ്റ്റന്റ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ജൂലൈ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂളില്‍ എത്തണം.