ഇലത്തി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ എനർജി സ്വരാജ് ക്ലബ് ഉദ്ഘാടനം

ഇലത്തി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ  എനർജി സ്വരാജ് ക്ലബ്ബിന്റെ ഉദ്ഘാടനം ലെഫ്.ഡോ.സുഭാഷ് T.D ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു. വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. അനൂപ് കെ.ജെ, ഡയറക്ടർ റിട്ട. വിംഗ് കമാൻഡർ . ശ്രീ. പ്രമോദ് നായർ, രജിസ്ട്രാർ പ്രൊഫ. സുബിൻ പി.സ് വിസാറ്റ് ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ. ഫെഡ് മാത്യു, പി.ആർ. ഓ ഷാജി   ആറ്റുപുറം,, രജിസ്ട്രാർ പ്രൊഫ. സുബിൻ പി. എസ്, ഡയറക്ടർ വിങ് കമാൻഡർ, പ്രമോദ് നായർ ഡീൻ. പ്രൊഫ. ബിന്ദു ഏലിയാസ് പ്രൊഫ ഷീജാ ഭാസ്കർ, പ്രൊഫ ഷീനാ ഭാസക്കർ എന്നിവർ സമീപം.
Verified by MonsterInsights