ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയില്‍ 237 പ്രോജക്ട് സ്റ്റാഫ് ഒഴിവുകള്‍.

     ചെന്നൈയിൽ എർത്ത് സയൻസ് മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിൽ 237 പ്രോജക്ട് സ്റ്റാഫ് ഒഴിവ്.ഓൺലൈനായി അപേക്ഷിക്കണം. കരാർ നിയമനമായിരിക്കും.

dezine world

ഒഴിവുകൾ:പ്രോജക്ട് സയന്റിസ്റ്റ് III-4 (ലൈഫ് സയൻസ്)പ്രോജക്ട് സയന്റിസ്റ്റ് II-30(മെക്കാനിക്കൽ-8, സിവിൽ-3, ഇ.സി.ഇ./ഇ.ആൻഡ്.ഐ.-5, ജിയോളജി/ജി.ഐ.എസ്. റിമോട്ട് സെൻസിങ്-2, ലൈഫ് സയൻസ്-6, ഫിസിക്കൽ ഓഷ്യാനോഗ്രഫി-5, പെട്രോളിയം-1)പ്രോജക്ട് സയന്റിഫിക് അസിസ്റ്റന്റ്-64 (മെക്കാനിക്കൽ-14, സിവിൽ-12, ഇ.സി.ഇ./ഇ.ആൻഡ്.ഐ.-8, ഇലക്ട്രിക്കൽ-7, കംപ്യൂട്ടർ സയൻസ്-7, ലൈഫ് സയൻസ്-13, കെമിസ്ട്രി-2, ഓഷ്യൻ ടെക്നോളജി-1)

webzone

പ്രോജക്ട് സയന്റിസ്റ്റ് I-73(മെക്കാനിക്കൽ/തെർമൽ-15, സിവിൽ-13, നേവൽ ആർക്കിടെക്ട്/ഓഷ്യൻ എൻജിനിയറിങ്-1, ഇ.സി.ഇ. /ഇ.ആൻഡ്.ഐ.-11, ഇലക്ട്രിക്കൽ-1, കംപ്യൂട്ടർ സയൻസ്-3, ജിയോളജി/ജി.ഐ. എസ്. റിമോട്ട് സെൻസിങ്-4, അപ്ലൈയ്ഡ് ജിയോളജി/മറൈൻ ജിയോളജി/മറൈൻ ജിയോഫിസിക്സ്-1, ഫിസിക്കൽ ഓഷ്യാനോഗ്രഫി-8, കെമിക്കൽ ഓഷ്യാനോഗ്രഫി-2, ലൈഫ് സയൻസ്-7, ബയോടെക്നോളജി-5, കെമിസ്ട്രി-1, പെട്രോളിയം-1)

പ്രോജക്ട് ടെക്നീഷ്യൻ-28(വെൽഡർ-2, ഫിറ്റർ-7, എയർ കണ്ടീഷനിങ്-2, മെക്കാനിക്കൽ-2, സിവിൽ-3, ഇലക്ട്രിക്കൽ-9, ഇലക്ട്രോണിക്സ്-3).പ്രോജക്ട് ജൂനിയർ അസിസ്റ്റന്റ്-25 (യോഗ്യത: ബിരുദം)റിസർച്ച് അസോസിയേറ്റ്-3(ഓഷ്യാനോഗ്രഫി/ഫിസിക്കൽ ഓഷ്യോനോഗ്രഫി/ഫിസിക്സ്-1, ലൈഫ് സയൻസ്-2)

 

സീനിയർ റിസർച്ച് ഫെലോ-8 (ഓഷ്യാനോഗ്രഫി-4, ലൈഫ് സയൻസസ്-4)ജൂനിയർ റിസർച്ച് ഫെലോ-2 (ലൈഫ് സയൻസസ്-2).

വിവരങ്ങൾക്ക്: www.niot.res.in                                                                                 അവസാന തീയതി: സെപ്റ്റംബർ 13.
dance
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights