Present needful information sharing
കാലിക്കറ്റ് സര്‍വകലാശാലാ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ പഠനവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ പാനൽ തയ്യാറാക്കുന്നതിനായി വാക്-ഇൻ-ഇന്റർവ്യൂ 13-ന് രാവിലെ 10.30-ന് നടത്തും. ഫോൺ: 0494 2407286.