കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐ.എസ്.ആര്‍.ഒക്ക് കീഴില്‍ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് ജോലിയവസരം.

ഗ്രാജ്വേറ്റ് അപ്രന്റീസ്, ടെക്‌നീഷ്യന്‍സ് അപ്രന്റീസ് തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. വിവിധ ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കായി ആകെ 99 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ മുഖേന അപേക്ഷ നല്‍കാം. പരീക്ഷ ഇല്ലാതെ കേരളത്തില്‍ തന്നെ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് മികച്ചൊരു അവസരമാണിത്. മേയ് 8നാണ് ഇന്റര്‍വ്യൂ. 

തസ്തിക& ഒഴിവ്

ISRO- വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് അപ്രന്റീസ് ട്രെയിനിങ് റിക്രൂട്ട്‌മെന്റ്. 

ഗ്രാജ്വേറ്റ് അപ്രന്റീസ്, ടെക്‌നീഷ്യന്‍സ് അപ്രന്റീസ് പോസ്റ്റുകളില്‍ ആകെ 99 ഒഴിവുകള്‍. 

Advt NO: VSSC/R&R/9.2/WII/02/2024 

ഗ്രാജ്വേറ്റ് അപ്രന്റീസ് (ആകെ 50 ഒഴിവ്)

 

.ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് = 21

.മെക്കാനിക്കല്‍ എഞ്ചിനീയറിങ് = 15

.Metallurgy = 06

.ഹോട്ടല്‍ മാനേജ്‌മെന്റ് / കാറ്ററിങ് ടെക്‌നോളജി = 04

.ജനറല്‍ സ്ട്രീം (നോണ്‍- എഞ്ചിനീയറിങ്) = 04

 

ടെക്‌നീഷ്യന്‍ അപ്രന്റീസ് ( ആകെ 49 ഒഴിവ്)

.മെക്കാനിക്കല്‍ എഞ്ചിനീയറിങ് = 30

.കൊമേഴ്‌സ്യല്‍ പ്രാക്ടീസ് = 19

പ്രായപരിധി

ഗ്രാജ്വേറ്റ് അപ്രന്റീസ് പോസ്റ്റ് = 28 വയസ് വരെ. 

ടെക്‌നീഷ്യന്‍ അപ്രന്റീസ് പോസ്റ്റ് = 30 വയസ് വരെ. 

വിദ്യാഭ്യാസ യോഗ്യത

 ഗ്രാജ്വേറ്റ് അപ്രന്റീസ്

ഇലക്ട്രോണിക്‌സ്/ മെക്കാനിക്കല് എഞ്ചിനീയറിങ്, Metallurgy 

 

   ബന്ധപ്പെട്ട മേഖലയിലെ എഞ്ചിനീയറിങ് ഡിഗ്രി. 

 

ഹോട്ടല്‍ മാനേജ്‌മെന്റ്/ കാറ്ററിങ് ടെക്‌നോളജി

Verified by MonsterInsights