KSFE Recruitment 2023: കേരളത്തില്‍ സര്‍ക്കാര്‍ സ്ഥാപനമായ KSFE യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kerala State Financial Enterprises Limited (KSFE) ഇപ്പോള്‍ Peon/Watchman തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
organization name : Kerala State Financial Enterprises Limited
(KSFE)
Job Type : Kerala Govt
Recruitment Type : Direct Recruitment
Post Name : Peon/Watchman
Total Vacany : 97
Job Location : All Over Kerala
Salary : Rs24,500 – 42,900/-
Apply Mode : Online
Application Start :30th May 2023
Last Date of Submission of Application :29 june 2023
“മിനിമം ആറാം ക്ലാസ് യോഗ്യത ഉള്ളവര്‍ക്ക് Peon/Watchman പോസ്റ്റുകളിലായി മൊത്തം 97 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ KSFE യില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 30 മുതല്‍ 2023 ജൂണ്‍ 29 വരെ അപേക്ഷിക്കാം.”